ഏഴു മികച്ച ഇന്‍ഷുറന്‍സ് പോളിസികള്‍, തപാല്‍ വകുപ്പില്‍ നിന്ന്

കത്തും പാഴ്സലും വിതരണം ചെയ്യല്‍ മാത്രമാണ് തപാല്‍ വകുപ്പിന്റെ പണിയെന്നു കരുതിയോ? സമ്പാദ്യപദ്ധതികളും ഇന്‍ഷുറന്‍സ് പരിരക്ഷയും ഒക്കെയുണ്ട് അവരുടെ പദ്ധതികളില്‍. ഇന്ന് തപാല്‍വകുപ്പിന്റെ 7 ഇന്‍ഷുറന്‍സ് പദ്ധതികള്‍ പരിചയപ്പെടാം.

സുരക്ഷ (സമ്പൂര്‍ണ്ണ ലൈഫ് ഇന്‍ഷുറന്‍സ്)
സന്തോഷ് (എന്‍ഡോവ്മെന്റ് അഷുറന്‍സ്)
സുവിധ (മാറ്റിയെടുക്കാവുന്ന സമ്പൂര്‍ണ ഇന്‍ഷുറന്‍സ്)
സുമംഗള്‍ (മണിബാക്ക് എന്‍ഡോവ്മെന്റ് അഷുറന്‍സ്)
യുഗല്‍ സുരക്ഷ (ഒരു പ്രീമിയം, ദമ്പതികള്‍ക്കു സുരക്ഷ)
വികലാംഗ ഇന്‍ഷുറന്‍സ്
കുട്ടികളുടെ പോളിസി

{photo-feature}

More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

Click it and Unblock the Notifications