ആദായനികുതി, ഏതു സ്ലാബിലാണ് നിങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്

ശമ്പളം കൂടി കൂടുതല്‍ വരുമാനമായി സന്തോഷിക്കാന്‍ വരട്ടെ ആദായനികുതി കൂടും ഏതു സ്ലാബാണന്നു തിരിച്ചറിഞ്ഞ് വേണ്ട നടപടികള്‍ സ്വീകരിക്കൂ.കാരണം ആദായനികുതിവകുപ്പിന്‍റ കണക്കുപ്രകാരം നിങ്ങളിപ്പോള്‍ 10 % ത്തില്‍ നിന്ന് 20%ത്തിലേക്കോ 30 %ത്‌ലേക്കോ മാറിയിട്ടുണ്ടാകും ഈ പട്ടികകള്‍ നിങ്ങളെ സഹായിക്കും.വിദ്യാഭ്യാസ സെസ്സ് കൂടുതലുണ്ടാകും മറക്കണ്ട.ആദായനികുതി നിരക്കുകള്‍ പൊതുവില്‍

ആദായനികുതി, ഏതു സ്ലാബിലാണ് നിങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്

ആദായനികുതി സ്ലാബ് പൊതുവെ (സ്ത്രീകള്‍ക്കും ബാധകം)

Income tax slab (in Rs.)

Tax

0 to Rs 2,50,000

No tax

Rs 2,50,001 to Rs 5,00,000

10% Tax Slab

5,00,001 to 10,00,000

20%

Above 10,00,000

30%

മുതിര്‍ന്ന പൗരന്മാര്‍ക്ക് (60വയസ്സിനും 80 വയസ്സിനുമിടയില്‍)

Income tax slab (in Rs.)

Tax

0 to 3,00,000

No tax

3,00,001 to 5,00,000

10%

5,00,001 to 10,00,000

20%

Above 10,00,000

30%

80 വയസ്സിനു മുകളില്‍

Income tax slab (in Rs.)

Tax

0 to 5,00,000

No tax

5,00,001 to 10,00,000

20%

Above 10,00,000

30%

നികുതി കണക്കാക്കും മുന്നെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ആദായനികുതിക്കണക്കുകള്‍ പ്രകാരം ഈ ശതമാനക്കണക്കിനാണ് നിങ്ങള്‍ നികുതിയടക്കേണ്ടത്.ഉദാഹരണമായി നിങ്ങള്‍ക്ക് 5.5ലക്ഷം രൂപ വരുമാനമുണ്ടെന്നു കരുതുക.നിങ്ങള്‍ വരുമാനത്തിന്‍റ 20 % നികുതിയടക്കേണ്ടി വരും.വെപ്രാളപ്പെടാന്‍ വരട്ടെ, മുകളില്‍ പറഞ്ഞ ഗണങ്ങളില്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ടു മാത്രം നിങ്ങള്‍ ആ കണക്കില്‍ നികുതിയടക്കേണ്ടതില്ല. വിവിധ ആദായനികുതിയിളവ് സ്‌കീമികളുടെ ഉപയോഗം ഇവിടാണ്.

80 സി പ്രകാരമുള്ള സമ്പാദ്യം.80 സി പ്രകാരം നിങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വരെ നികുതിയടക്കേണ്ടാത്ത സമ്പാദ്യമാക്കി മാറ്റാം. അതായത് 5.5 ലക്ഷത്തില്‍ നിന്ന് 1.5 ലക്ഷം കുറച്ച് ബാക്കി 3.5 ലക്ഷത്തിനു നിങ്ങള്‍ നികുതിയടച്ചാല്‍ മതി. 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന മാര്‍ഗ്ഗങ്ങളെപ്പറ്റി അറിയൂ

80ഡി പ്രകാരം ഹെല്‍ത്ത് ഇന്‍ഷ്വറന്‍സും നികുതിയിളവിനു പരിഗണിക്കും. മാസം 18,000രൂപ വരെ. കൂടാതെ നികുതിയിളവ് നേടിത്തരുന്ന സ്ഥിരനിക്ഷേപദ്ധതികളുണ്ട്. നികുതിയിളവ്നേടിത്തരുന്നസ്ഥിരനിക്ഷേങ്ങളെക്കുറിച്ചറിയൂ. ഒരോ വര്‍ഷവും ആദായനികുതി സ്ലാബുകള്‍ മാറിക്കൊണ്ടിരിക്കും. ഉദാഹരണമായി കഴിഞ്ഞവര്‍ഷം 2ലക്ഷമായിരുന്ന പരിധി നടപ്പുസാമ്പത്തികവര്‍ഷത്തില്‍ 2.5 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ ആദായനികുതി അടക്കാനൊരുങ്ങും മുമ്പെ നിങ്ങള്‍ ഏതുസ്ലാബിലാണെന്നും എന്തൊക്കെ ഇളവുകള്‍ ലഭിക്കുമെന്നും ഉറപ്പുവരുത്തണം

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X