എല്ലാവര്ക്കും വേണം ഒരു എമര്‍ജന്‍സി ഫണ്ട്

എല്ലാവരുടെയും കൈവശം എമര്‍ജന്‍സി ഫണ്ട് ഉണ്ടായിരിക്കണമെന്ന് ഒട്ടുമിക്ക സാമ്പത്തിക വിദഗ്ധരും പറയാറുണ്ട്. എന്താണ് എമര്‍ജന്‍സി ഫണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ അത്യാവശ്യ സമയത്ത് ഉപയോഗിക്കാനുള്ള പണമാണ് എമര്‍ജന്‍സി ഫണ്ട്.

എന്തിനാണ് എമര്‍ജന്‍സി ഫണ്ട്?
ചില ചെലവുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കടന്നു വരിക. അപ്രതീക്ഷിതമായെത്തുന്ന ഈ ചെലവുകള്‍ക്കു മുന്നില്‍ നമ്മള് ചിലപ്പോള്‍ പകച്ചു പോകും. ഇത്തരം സമയത്ത് ദീര്‍ഘകാല ലക്ഷ്യങ്ങളോടെ നമ്മള് കരുതിവെച്ചിരുന്ന പല നിക്ഷേപങ്ങളും ഉപയോഗപ്പെടുത്തേണ്ടി വരും. ഏതൊക്കെ രീതിയില്‍ എമര്‍ജന്‍സി ഫണ്ടുകള്‍ കണ്ടെത്താം.

{photo-feature}

More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

Click it and Unblock the Notifications