ലക്ഷങ്ങളും കോടികളും നിക്ഷേപം നടത്താന്‍ കഴിയാത്ത ഒട്ടേറെ സാധാരണക്കാരുണ്ട്. മാസ വരുമാനം കൊണ്ട് രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്നവര്‍. സമ്പാദിക്കണമെന്ന് ഇവര്‍ക്കും ആഗ്രഹങ്ങള്‍ കാണും. കുറഞ്ഞ പണം മുടക്കി എങ്ങനെ കൂടുതല്‍ തിരിച്ചു വാങ്ങാമെന്നായിരിക്കും ഇവരുടെ മനസ്സിലുള്ള ചിന്ത. പ്രതിമാസം 1000 മുതല്‍ 5000 രൂപവരെ നിക്ഷേപിക്കാന്‍ കഴിയുന്നവര്‍ക്ക് ലഭ്യമായ മാര്‍ഗ്ഗങ്ങല്‍ എന്തൊക്കെയാണ്.
റിക്കറിങ് ഡിപ്പോസിറ്റ്
പോസ്റ്റ് ഓഫിസുകളും ബാങ്കുകളും ഓഫര്‍ ചെയ്യുന്ന റിക്കറിങ് ഡിപ്പോസിറ്റ് തന്നെയാണ് ഇതില്‍ ഏറ്റവും പോപ്പുലറായ മാര്‍ഗ്ഗം,
എംഐപി
മന്ത്ലി ഇന്‍കം പ്ലാന്‍(എംഐപി) പല ബാങ്കുകളും ഓഫര്‍ ചെയ്യുന്നുണ്ട്. പ്രതിമാസം ശേഖരിക്കുന്ന തുക മ്യൂച്ചല്‍ ഫണ്ടുകളിലും മറ്റും നിക്ഷേപിക്കും. ആര്‍ഡിയേക്കാള്‍ വരുമാനം കിട്ടും.
സിപ്
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍(സിപ്) നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ച് മ്യൂച്ചല്‍ ഫണ്ടുകളിലും ഓഹരികളിലും നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. മിപിനേക്കാളും റിട്ടേണ്‍ ലഭിക്കും.
ഓഹരി വിപണി
ട്രേഡിങ് എക്കൗണ്ട് തുറന്ന് എല്ലാ മാസവും ഒരു നിശ്ചിത തുകയ്ക്ക് നല്ല ഓഹരികള്‍ വാങ്ങി കൂട്ടുന്നതും മികച്ച നിക്ഷേപമാര്‍ഗ്ഗമാണ്. പക്ഷേ, റിസ്ക് കൂടുതലാണ്.
എംഐഎസ്(മിസ്)
മന്ത്ലി ഇന്‍കം സ്കീം. കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പദ്ധതിയാണ് . ഏറെ സുരക്ഷിതമാണ്. പക്ഷേ, റിട്ടേണ്‍ കുറവായിരിക്കും.
ചിട്ടികള്‍
ചെറിയ വരുമാനകാര്ക്ക് പറ്റിയ ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗ്ഗങ്ങളിലൊന്നാണിത്. വിശ്വസനീയമായ കമ്പനികളില്‍ ചേരണമെന്നു മാത്രം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications