നമ്മളില്‍ കൂടുതല്‍ പേരും എല്ലാ മാസവും ബാങ്കില്‍ പണം നിക്ഷേപിക്കുന്നവരാണ്.റിക്കറിങ് ഡിപ്പോസിറ്റായി പണം നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ എന്തോക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ആര്‍ഡി നിക്ഷേപിക്കുന്പോള്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍
കാലാവധി
പണം നിക്ഷപിക്കാനുള്ള കുറഞ്ഞ കലാവധി 6 മാസവും, കൂടിയ കാലാവധി. അല്ലാതെ പിന്‍വലിച്ചാല്‍ നിങ്ങള്‍ പിഴ അടക്കേണ്ടി വരും.
തുക
ഇന്ത്യയില്‍ 100 രൂപ മുതല്‍ അതിന്റെ മുകളില്‍ എത്ര രൂപ വേണമെങ്കിലും നിക്ഷേപിച്ച് നിങ്ങള്‍ക്ക് ഗവണ്മെന്റെ ബാങ്കില്‍ അക്കൗണ്ട് തുറക്കാം. എന്നാല്‍ പ്രൈവറ്റ് ബാങ്കുകളില്‍ 1000 രൂപ മുതല്‍ 14,99,900 രൂപ വരെയെ ഒരു മാസം നിക്ഷേപിക്കാന്‍ കഴിയുകയുള്ളു.
ആര്‍ക്കോക്കെ അക്കൗണ്ട് തുറക്കാം
സ്വന്തമായി ഭവനം ഉള്ളവര്‍ക്ക് , എന്തെങ്കിലും ഒരു സ്ഥിര വരുമാനമുള്ളവര്‍ക്ക്
നികുതി
എല്ലാവര്‍ഷവും ഇവയ്ക്ക് നികുതി ഉണ്ടായിരിക്കും. അത് പണത്തിന് ലഭിക്കുന്ന പലിശ ഇളവില്‍ നിന്നാവും കണ്ടത്തുക
പണം എടുക്കുമ്പോള്‍
ഫിക്സഡ് ഡിപ്പോസിറ്റുകള്‍ കൃത്യമായ ദിവസം തന്നെ എടുക്കുക. നിക്ഷേപത്തിനു കൃത്യമായ പലിശ ഉണ്ടായിരിക്കും
വീഴ്ചപറ്റിയാല്‍
പണം ഇടപാടില്‍ 6 തവണയില്‍ കൂടുതല്‍ വീഴ്ച പറ്റിയാല്‍ ബാങ്ക്് അക്കൗണ് ക്ലോസ് ചെയ്യും
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications