ഇപ്പോള്‍ പല ബാങ്കുകളും പലിശ നിരക്ക് എട്ടു ശതമാനമായി കൂറച്ചു. പലിശ മാത്രം ലക്ഷ്യം വച്ച് നിക്ഷേപം തുടങ്ങിയവര്‍ ഇപ്പോള്‍ കമ്പനി ഫിക്സഡ് ഡിപ്പോസിറ്റുകളെ ആശ്രയിക്കുകയാണ്.

മൂന്ന് കമ്പനി ഫിക്സഡ് ഡിപ്പോസിറ്റുകള്‍ ഏതൊക്കെയെന്നു നോക്കാം.
1.മഹീന്ദ്ര ഫിനാന്‍സ്
എഫ്എഎഎ(FAAA) ആണ് മഹീന്ദ്ര ഫിനാന്‍സിന്റെ ഫിക്സഡ് ഡിപ്പോസിറ്റ് റേറ്റിംഗ്. അതായത് നിക്ഷേപകര്‍ക്ക് ഇത് വളരെ സുരക്ഷിതത്വമുളളതാകുന്നു. ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ ഇതിന്റെ പലിശ 9.25% ആണ്.
2.കെടിഡിഎഫ്സി (KTDFC)
ഇത് കേരള ഗവണ്മെന്റിന്റ ഒരു നിക്ഷേപപദ്ധതിയാണ്. ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ ഇതിന്റെ പലിശ 9.75% ആണ്.
3.ബജാജ് ഫിന്‍സെര്‍വ്
മഹീന്ദ്ര ഫിനാന്സിനേയും കെടിഡിഎഫ്സിയേയും വച്ചു നോക്കുമ്പോള്‍ ഇതിന് പലിശ കുറച്ച് കുറവാണ്. എങ്കിലും ഇത് വളരെ സുരക്ഷിതമായ ഒരു സ്കീമാണ്. ഒരു വര്‍ഷത്തേക്ക് ഇതിന്റെ പലിശ 9.10% ആണെങ്കില്‍ രണ്ടു മുതല്‍ മൂന്ന് വര്‍ഷത്തേക്ക് 9.25% പലിശ കിട്ടും.
ഇതുപോലെ നമുക്ക് നമ്മുടെ പണം വളരെ സുരക്ഷിതമായൊരിടത്ത് നിക്ഷേപിക്കാം.നമ്മുടെ പണം നക്ഷ്ടപ്പെടുമെന്നോ പലിശ കുറയുമെന്നോ ഉത്കണ്ഠ വേണ്ട.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
