ഇന്ത്യയിലെ സുരക്ഷിതമായ ചില നിക്ഷേപമാർഗങ്ങൾ
നിക്ഷേപങ്ങള്‍ എപ്പോഴും നല്ലതാണ്.നമ്മള് സുരക്ഷിതമായൊരിടത്ത് നിക്ഷേപിച്ചാല്‍ നമ്മുടെ മൂലധനത്തെ കാര്‍ന്നുതിന്നാന്‍ ആര്‍ക്കും കഴിയില്ല.
നിക്ഷേപങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.
ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ്
ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ് നല്ലൊരു ഭദ്രനിക്ഷേപമാണ്. ബാങ്കുകളെ അടിസ്ഥാനമാക്കി ഇതിന്റെ പലിശ 7.5 % മൂതല്‍ 9% വരെ കിട്ടും. നിക്ഷേപ തുക അനുസരിച്ച് കുറച്ച് ടാക്സ് അടക്കേണ്ടിയും വരും.
റക്കറിംഗ് ഡിപ്പോസിറ്റ്
ഇതില്‍ നമുക്ക് കുറച്ച് പണം മാസന്തോറും നമ്മൂടെ അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഇതിന്റെ കാലാവധി കഴിയുമ്പോള്‍ നല്ലൊരു തുക നമുക്ക് കിട്ടുകയൂം ചെയ്യും.
പബ്ളിക് പ്രൊവിഡന്റ് ഫണ്ട് (PPF)
നമ്മുടെ റിട്ടയര്‍മെന്റെ് സമയത്ത് നല്ലൊരു മുതല്‍ക്കൂട്ട് ഇതില്‍ നിന്നും കിട്ടും. 100 രൂപ അടച്ച് അക്കൗണ്ട് തുടങ്ങാം. ഇന്‍കം ടാക്സ് ആക്ട് സെക്ഷന്‍ 80സി യുടെ കീഴില്‍ ആയതിനാല്‍ ഒന്നരലക്ഷം രൂപ വരെ ടാക്സ് അടക്കേണ്ടതില്ല.
മാസ വരുമാന പദ്ധതി
ഈ സ്കീം പോസ്റ്റോഫീസില്‍ തുടങ്ങാം. ഇത് ഗവണ്മെന്റെ് ഓഫ് ഇന്ത്യയുടെതാണ്. ചെറിയ തുകയില്‍ സുരക്ഷിതമായൊരു നിക്ഷേപപദ്ധതിയാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിങ്സ്
മുതിര്‍ന്ന പൗരന്മാര്ക്ക് വളരെ അനുയോച്യമായ ഒരൂ സ്കീമാണ്. ഇത് ഗവണ്മെന്റെ് ഓഫ് ഇന്ത്യയുടേത് ആയതിനാല്‍ ഒരു നിശ്ചിത പലിശ കൃതൃമായി കിട്ടും.
സുകന്യ സമൃദ്ധി
ഇത് പെണ്‍കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസത്തിനും കല്ല്യാണത്തിനും വേണ്ടിയുളള സ്കീമാണ്. 1000 രൂപ കൊടുത്ത് ഈ അക്കൗണ്ട് പോസ്റ്റോഫീസിലോ ബാങ്കിലോ തുടങ്ങാം. 9.1% മാണ് പലിശ. ടാക്സ് അടക്കേണ്ടതില്ല.
ഡെബിറ്റ് മ്യൂച്ചല്‍ ഫണ്ട്
ഇതില്‍ പണം നിക്ഷേപിച്ചാല്‍ നമുക്ക് നല്ലൊരു ശതമാനം തിരികെ കിട്ടും. അതായത് ഓഹരിയില്‍ നമ്മള് പണം നിക്ഷേപിക്കുന്നത് പോലെ.
ടാക്സ് സേവിങ്സ് ഫിക്സഡ് ഡിപ്പോസിറ്റ്
ഇതില്‍ നമ്മള് പണം നിക്ഷേപിച്ചാല്‍ ഇന്‍കം ടാക്സ് ആക്ട് സെക്ഷന്‍ 80സി യുടെ കീഴില്‍ ആയതിനാല്‍ ടാക്സിന് ഇളവ് ലഭിക്കുന്നതാണ്.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
