സെന്‍സെക്സ് 13 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ട്രേഡിങ് നടത്തി കൊണ്ടിരിക്കുന്നത്. പല ഓഹരികളും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയിലേക്ക് കൂപ്പുകുത്തി വീഴുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വാങ്ങാവുന്ന അഞ്ച് ഓഹരികള്‍ ഏതെല്ലാമാണെന്ന് നോക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എന്‍എസ്ഇയില്‍ ഈ ഓഹരി ഇപ്പോള്‍ ട്രേഡിങ് നടത്തികൊണ്ടിരിക്കുന്നത് 230 ലെവലിലാണ്. 300 ടാര്‍ജറ്റ് ചെയ്ത് ഈ ഓഹരി വാങ്ങാവുന്നതാണ്.
ടാറ്റാ മോട്ടോര്‍സ്
അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ വിലയിടിവ് സംഭവിച്ച ഓഹരിയാണിത്. വളരെ എളുപ്പത്തില്‍ തന്നെ 400നു മുകളില്‍ തിരിച്ചെത്താന്‍ ഈ ഓഹരിക്ക് സാധിക്കും. ഇപ്പോള്‍ 330 റേഞ്ചിലാണ് വില്‍പ്പന നടക്കുന്നത്.
ഐസിസിഐ ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിന്റെ ഓഹരി മൂല്യം 52 ആഴ്ചയിലെ ഏറ്റവും താഴന്ന നിലയിലാണെന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. വളരെ എളുപ്പത്തില്‍ 300ലേക്ക് തിരിച്ചു പോകാനുള്ള കരുത്ത് ഈ സ്റ്റോക്കിനുണ്ട്.
എന്‍എംഡിസി
ഏറ്റവും കൂടുതല്‍ ഡിവിഡന്റ് നല്കുന്ന കന്പനികളില്‍ ഒന്നാണിത്. ഓരോ ഷെയറിനും 8.5 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടും ഈ ഓഹരി താഴേക്കിറങ്ങിയത് രസകരമാണ്. 150 ടാര്‍ജറ്റില്‍ വാങ്ങി സൂക്ഷിക്കാവുന്നതാണ്. ഇപ്പോഴത്തെ വില നൂറിനടുത്താണ്.
ലാര്സണ് ആന്റ് ടര്‍ബോ
കഴിഞ്ഞ ഒരു മാസമായി ഈ ഓഹരിക്ക് കഷ്ടകാലമാണ്. ഇപ്പോള്‍ 1550 ലെവലിലാണ് വ്യാപാരം. 20 ശതമാനത്തിന്റെ ഇടിവാണ് 30 ദിവസത്തിനുള്ളിലുണ്ടായത്. സര്‍ക്കാറിന്റെ പുതിയ ഇന്‍ഫ്രാസ്ട്രക്ചര്‍ നയം ഏറ്റവും കൂടുതല്‍ സഹായിക്കുക ഈ കന്പനിയെയായിരിക്കും. 300 രൂപ ഓരോ ഷെയറിലും അധികം സ്വപ്നം കാണാവുന്നതാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications