ഏതു പ്രായക്കാര്‍ ആയിരുന്നാലും നമ്മുടെ ജീവിതത്തില്‍ സമ്പാദ്യം കൂടിയെ തീരു. മുതിര്‍ന്ന പൗരന്മാര്ക്കായി ഇപ്പോള്‍ ഒരുപാട് സമ്പാദ്യ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്.
ഏറ്റവും മികച്ച സമ്പാദ്യ പദ്ധതികള്‍ ഇവിടെ പറയാം. ഇതില്‍ 9% ഏറെ മാന്യമായ പലിശ നിരക്ക് അവര്‍ക്ക് നല്‍കുന്നുണ്ട്. ഇതിന്റെ നിയമം അനുസരിച്ച് എന്‍ആര്‍ഐ(NRI) ക്കും എച്ച്യുഎഫ്(HUF) നും ഈ സ്കീമില്‍ ചേരാന്‍ കഴിയില്ല. ഇതിന്റെ കാലയളവ് അഞ്ചു വര്‍ഷമാണ്. വേണമെങ്കില്‍ മൂന്നു വര്‍ഷം കൂടി കൂട്ടാം.

മികച്ച സീനിയര്‍ സിറ്റിസണ്‍ സമ്പാദ്യ പദ്ധതികള്‍ ഏതൊക്കെയെന്ന് നോക്കാം.
1.എസ്ബിഐ(SBI) സീനിയര്‍ സിറ്റിസണ്‍ സ്കീം
60 വയസ്സ് കഴിഞ്ഞ വ്യക്തികള്‍ക്ക് ഈ അക്കൗണ്ട് തുറക്കാം. ഫോം A , 1000രൂപ ഡിപ്പോസിറ്റ് എമൗണ്ട്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാണം.
അക്കൗണ്ട് ഉടമ ഒന്നിലധികം അക്കൗണ്ട് തുറക്കുകയാണെങ്കില്‍ എല്ലാ നിക്ഷേപത്തിലും കൂടി 15ലക്ഷത്തില്‍ കവിയാന്‍ പാടില്ല.
അക്കൗണ്ട് പിന്വലിക്കൂമ്പോള്
അക്കൗണ്ട് തുറന്ന് ഒരു വര്‍ഷം കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. പക്ഷേ അതിന് കുറച്ച് പിഴ അടക്കേണ്ടി വരുമെന്നു മാത്രം.
പലിശ നിരക്ക്
ഒരു വര്‍ഷം 9.3% വരെ പലിശ കിട്ടുന്നതാണ്.
2.ഐസിഐസിഐ(ICICI) സീനിയര്‍ സിറ്റിസണ്‍ സ്കീം
സീനിയര്‍ സിറ്റിസണ്‍ സമ്പാദ്യ പദ്ധതി അക്കൗണ്ട് തുറക്കാന്‍ അംഗീകാരം കിട്ടിയിട്ടുള്ള ഒരേ ഒരു സ്വകാര്യ മേഖലയിലെ ബാങ്കാണ് ഐസിഐസിഐ.
നികുതി നിരക്കുകള്‍ ഓരോ വ്യക്തിയുടേയും വരുമാനം അനുസരിച്ചായിരിക്കും.
അക്കൗണ്ട് പിന്‍വലിക്കുമ്പോള്‍
ഒരു വര്‍ഷം കാലാവധിയെങ്കില്‍ അതിനു മുന്‍പ് അക്കൗണ്ട് പിന്‍വലിച്ചാല്‍ അടച്ച തുകയുടെ പകുതി ആയിരിക്കും കിട്ടുന്നത്.
പലിശ നിരക്ക്
ഒരു വര്‍ഷം 9.3% വരെ പലിശ കിട്ടുന്നതാണ്.
3.പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സ്കീം
55നും 60നും ഇടയ്ക്ക് പ്രായമുളള വ്യക്തികള്‍ക്ക് പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സ്കീമില്‍ ചേരാം. റിട്ടയര്മെന്റൊയി ഒരു മാസത്തിനുളളിന് ഈ സ്കീമില്‍ ചേരണം. ഇതില്‍ അടക്കുന്ന പണം റിട്ടയര്‍മെന്റ് തgകയില് കൂടാന്‍ പാടില്ല.
അക്കൗണ്ട് പിന്‍വലിക്കുമ്പോള്‍
അക്കൗണ്ട് പിന്‍വലിക്കണമെങ്കില്‍ ഒരു വര്‍ഷം കഴിയണം. അതിന് കുറച്ച് പിഴ അടക്കേണ്ടി വരും.
പലിശ നിരക്ക്
9.3% വരെ പലിശ കിട്ടും. അത് മൂന്ന് മാസത്തില്‍ ഒരിക്കല്‍ ആയിരിക്കും കിട്ടുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications