AAA റേറ്റ് ചെയ്തിരിക്കുന്ന കമ്പനികളില്‍ നമുക്ക് ധൈര്യമായി പണം നിക്ഷേപിക്കാം. അതില്‍ 9.35% വരെ പലിശ കിട്ടുന്നതായിരിക്കും.
ബജാജ് ഫിനാന്‍സ് ഫിക്സഡ് ഡിപ്പോസിറ്റ്
ഇത് ബജാജ് ഗ്രൂപ്പിന്റേത് ആയതിനാല്‍ നിക്ഷേപങ്ങള്‍ വളരെ സുരക്ഷിതമായിരിക്കും. ഇസിഎസും മറ്റു സൗകര്യങ്ങളും ലഭ്യമാണ്. നിക്ഷേപകര്‍ക്ക് 36 മാസം കാലയളവില്‍ 9.25% പലിശ കിട്ടുന്നതാണ്. ഇവിടെ AAA റേയിറ്റ് ചെയ്തിരിക്കുന്നത് ഐസിആര് റൂം ക്രിസിലും ആണ്.
ഡിഎച്ച്എഫ്എല്‍ (DHFL) അക്ഷയ് ഡിപ്പോസിറ്റ്
ഇതൊരു പഴയ ഭവന ധനകാര്യ സ്ഥാപനത്തില്‍ നിന്നുള്ളതാണ്. നിക്ഷേപകര്‍ക്ക് 40 മാസം കാലയളവില്‍ 9.35% പലിശ കിട്ടുന്നതാണ്. ഇവിടെ AAA റേയിറ്റ് ചെയ്തിരിക്കുന്നത് കയര്‍ ആണ്.
എച്ച്ഡിഎഫ്സി പ്രീമിയം ഡിപ്പോസിറ്റ്
പലിശ നിരക്ക് നോക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് ഇത് അത്ര മികച്ചതല്ല. ഇതില്‍ 30 മാസം കാലയളവില്‍ 8.70% ആണ് പലിശ. എന്നാല്‍ കമ്പനി രാജ്യത്തിലെ അഭിമാനകരമായ സാമ്പത്തിക സ്ഥാപനങ്ങളില്‍ ഒന്നാണ്.
പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്
പഞ്ചാബ് നാഷണല്‍ ബാങ്ക് ഉടമസ്തതയിലുളള സര്‍ക്കാറിന്റെ ഒരു സബ്സിഡറിയാണ് ഇത്. ഇതില്‍ 30 മാസം കാലയളവില്‍ 8.80% ആണ് പലിശ. AAA റേയിറ്റ് ചെയ്തിരിക്കുന്നത് ബാങ്കാണ്.
മഹീന്ദ്ര ഫിനാന്‍സ് സമൃദ്ധി
ഇത് മഹീന്ദ്ര ഗ്രൂപ്പിന്റേത് ആയതിനാല്‍ നിക്ഷേപങ്ങള്‍ വളരെ സുരക്ഷിതമായിരിക്കും.36 മാസത്തേക്ക് ഇതില്‍ പലിശ 9.25% ആണ്. ഇവിടെ AAA റേയിറ്റ് ചെയ്തിരിക്കുന്നത് ക്രിസല്‍ ആണ്.
ശ്രീറാം ട്രാന്‍സ്പോര്‍ട്ട് യൂണതി
ഇതില്‍ പലിശ നിരക്ക് 9.25% ആണ്. എഎഎ റേയിറ്റ് ചെയ്തിരിക്കുന്നത് ക്രിസല്‍ ആണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
