കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യന്‍ ഓഹരി വിപണി താഴോട്ടിറങ്ങി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ തകര്‍ച്ചയ്ക്കിടയിലും തകരാതെ പിടിച്ചു നില്ക്കുന്ന ചില ചെറിയ കമ്പനികളുണ്ട്.

ജിന്‍ഡാല്‍ സോ
സോ പൈപ്പ് ബിസിനസ്സിലെ രാജാക്കന്മാരാണ് ജിന്‍ഡാല്‍. ഓയില്‍, ഗ്യാസ് മേഖലയില്‍ പൈപ്പ് വിതരണം ചെയ്യുന്ന ഈ കമ്പനി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഏറെ പ്രശസ്തമാണ്.
കഴിഞ്ഞ ക്വാര്‍ട്ടറില്‍ കമ്പനി നേടിയത് 104 കോടി രൂപയുടെ ലാഭമാണ്. ഇപിഎസ് 3.26. ഇതിനര്‍ത്ഥം ഏറ്റവും ചുരുങ്ങിയത് 12 രൂപയുടെ നിക്ഷേപം ഒരു ഓഹരിയില്‍ നിന്നും ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കാം. ഇപ്പോള്‍ 71 രൂപ വിലയുള്ള ഈ ഓഹരി കണ്ണുമടച്ച് വാങ്ങാമെന്ന് ചുരുക്കം. ചുരുങ്ങിയത് 100 രൂപയില്‍ ടച്ച് ചെയ്യും.
കാവേരി സീഡ്
1077 രൂപ വിലയുണ്ടായിരുന്ന ഓഹരി പെട്ടെന്ന് കൂപ്പുകുത്തുകയായിരുന്നു. പരുത്തി വിപണിയിലുണ്ടായ ആശങ്കയായിരുന്നു ഇതിനു കാരണം. കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഓഹരിയുടെ ഇപിഎസ് 32 രൂപയായിരുന്നു. മുഴുവന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റഴും ചുരുങ്ങിയത് 45 രൂപയുടെ നേട്ടം ഒരു ഓഹരിയിലുണ്ടാകുമെന്നാണ് കണക്കു കൂട്ടിയിട്ടുള്ളത്.
കര്‍ണാടക ബാങ്ക്
ബാങ്കിങ് മേഖലയിലുണ്ടായ തിരിച്ചടി കര്‍ണാടക ബാങ്കിനെയും ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ 130 രൂപ വിലയുള്ള ഓഹരി എന്തുകൊണ്ടും സുരക്ഷിതമായ നിക്ഷേപമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. നിലവിലുള്ള ലെവലില്‍ ഈ ഓഹരി വാങ്ങി സൂക്ഷിക്കാവുന്നതാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
