ഭവനവായ്പ്പ എടുക്കുമ്പോള്‍ പല വ്യക്തികളും ഇന്ഷുറന്സ്സ് പ്രശ്നം അഭിമുഖീകരിക്കുകയാണ്. ബാങ്കുകള്‍ അല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ നിര്ബദ്ധമായും ഇന്ഷുറന്സ്സ് എടുക്കാന്‍ ആവശ്യപ്പെടുകയാണ്.
ഹോം ലോണ്‍ സഹിതം ഒരു ഇന്ഷുറന്സ്സ് വേണമോ വേണ്ടയോ എന്ന് ഒരു വിശദീകരണം നിര്‍ബദ്ധമാണ്.

1. ഹോം ലോണ്‍ ഇന്ഷുറന്സ്സുകള്
ബാങ്കുകളും ഭവനവായ്പ്പ കമ്പനികളും ഇന്ഷുറന്സ്സ് മൂന്ന് തരം വേണമെന്ന് പറയുന്നു. ഒന്ന് ഹോം ലോണ്‍ ബോറോവറിന്റെ ലൈഫ് ഇന്ഷുറന്സ്സ് ,രണ്ട് പ്രോപ്പര്‍ട്ടി കേടുപാടുകള്‍ക്ക് ഇന്ഷുറന്സ്സ്, മൂന്നാമത്തെ ക്രഡിറ്റ് റിസ്ക്ക്.
2. ഇന്ഷുറന്സ്സുകള് എപ്പോഴും ഗുണകരം
ഭവനവായ്പ്പ തുക ഉറപ്പാക്കാന്‍ എപ്പോഴും ഒരു ഇന്ഷുറന്സ്സ് എടുക്കുന്നത് നല്ലതാണ്, അതും ഒരു ടേം ഇന്ഷുറന്സ്സ്. ഹോം ലോണ്‍ എടുത്തയാള്‍ മരണപ്പെട്ടാല്‍ ബാങ്ക് അഥവാ ഭവനവായ്പ്പയുടെ അധികാരികള്‍ അത് പണയത്തില്‍ വയ്ക്കുന്നതായിരിക്കും.
ഒരു ടേം ഇന്ഷുറന്സ്സ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മുഴുവന്‍ വായ്പ്പ തുകയും കവര്‍ ചെയ്യാന്‍ കഴിയും.
നിങ്ങള്‍ 25 ലക്ഷത്തിന്റെ ഹോം ലോണ്‍ എടുക്കുകയാണെങ്കില്‍ ഒരു കോടി വരെയുളള ടേം ഇന്ഷുറന്സ്സ് കവറേജ് കിട്ടുന്നതായിരിക്കും.
ഇപ്പോള്‍ പല കമ്പനികളും ഭവനവായ്പ്പ തൂക EMI പോലെ ഗഡുക്കളായി അടയ്ക്കാന്‍ സൗകര്യം ചെയ്തിട്ടുണ്ട്. ഇത് വളരെ ഉപയോഗപ്രദമായ ഒന്നു തന്നെ. അതുകൊണ്ട് ഹോം ലോണിന് ഇന്ഷുറന്സ്സ് കവറേജ് വളരെ നല്ലതാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
