ഒരു ഇന്ഷുറന്സ്സ് നമ്മള് തുടങ്ങുമ്പോള്‍ ഇന്ഷുറന്സ്സ് കമ്പനികളും നമ്മളും തമ്മില്‍ പല മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കും. മുതിര്‍ന്ന പൗരന്മാരുടെ ട്രാവല്‍ ഇന്ഷുറന്സ്സിന് മെഡിക്കല്‍ പരിശോധന ഉള്‍പ്പെട്ടിട്ടുണ്ട്. ചില ഇന്ഷുറന്സ്സ് കമ്പനികള്‍ 70-ാം വയസ്സില്‍ ഒരു മെഡിക്കല്‍ പരിശോധന ആവശ്യപ്പെടുന്നുണ്ട്.
മുതിര്‍ന്ന പൗരന്മാര്ക്കു വേണ്ടിയുളള ട്രാവല്‍ ഇന്ഷുറന്സ്സിന് ഒരു ശരിയായ കമ്പനി തന്നെ തിരഞ്ഞെടുക്കണം.
ആശുപത്രി ചിലവുകള്‍
എല്ലാ ഇന്ഷുറന്സ്സ് കമ്പനികളും മുതിര്‍ന്ന പൗരന്മാര്ക്ക് ഒരു കൃാഷ് ലെസ്സ് ഹോസ്പ്പിറ്റല്‍ ആയിരിക്കും തിരഞ്ഞെടുക്കുന്നത്. ഇതൊരു ബുദ്ധിമുട്ടുളള കാര്യമാണ്. നിങ്ങള്‍ ഇന്ഷുറന്സ്സ് എടുക്കുന്നതിനു മുന്‍പ് ഇന്ഷുറിനോട് ഇത് വ്യക്തമായി പരിശോധിക്കുക.
ലോസ് ഓഫ് ബാഗേജ്
ഇത് നഗരത്തിലെ എല്ലാ ഇന്ഷുറന്സ്സ് കമ്പനികളും തരുന്ന ഒരു കവറേജാണ്. റിലയന്‍സ് ജെനറന് പോലുളള കമ്പനികള്‍ നമ്മുടെ ലഗേജുകള്‍ 12 മണിക്കൂറിലധികം നഷ്ട്ടപ്പെട്ടാല്‍ ഇന്ഷുറന്സ്സ് തരുന്നതായിരിക്കും.
കുടുംബ സന്ദര്‍ശനം
നിങ്ങള്‍ക്ക് പരിക്കേറ്റ് ആശുപത്രിയിലായിരിക്കുമ്പോള്‍ കുടുംബാങ്ങങ്ങളുടെ സന്ദര്ശനതിതിന് ഇന്ഷുറന്സ്സ് തരുന്നുണ്ട്. എല്ലാ ഇന്ഷുറന്സ്സ് കമ്പനികളും ഇത് തരണമെന്നില്ല. നിങ്ങള്‍ ഇന്ഷുറന്സ്സ് കമ്പനിയുമായി പരിശോധിച്ച് അതനുസരിച്ച് തീരുമാനിക്കുക.
പൊളിറ്റിക്കല്‍ റിസ്ക്ക് കവറേജ്
രാഷ്ട്രീയപരമായി എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ നമ്മുടെ രാജ്യത്ത് മടങ്ങി വരാന്‍ പണം ലഭിക്കുന്നതായിരിക്കും. ഇന്ഷുറന്സ്സ് എടുക്കുന്നതിനു മുന്‍പ് പ്രായപരിധികള്‍, ആനുകൂല്യങ്ങള്‍, മെഡിക്കല്‍ ചെക്കപ്പ് വ്യത്യാസങ്ങള്‍ എല്ലാം അറിഞ്ഞിരിക്കണം. ഇതൊക്കെ അറിയാന്‍ ഇപ്പോള്‍ വളരെ എളുപ്പമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
