വിദേശയാത്ര ചെയ്യുന്നവര്‍ക്ക് ട്രാവല്‍ ഇന്ഷുറന്സ്സ് വളരെ പ്രയോജനമാണ്. നമ്മള് ഒരു ഇന്ഷുറന്സ്സ് തുടങ്ങുമ്പോള്‍ നമ്മളും ഇന്ഷുറന്സ്സ് കമ്പനികളും തമ്മില്‍ പല മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കും.
ഇന്ഷുറന്സ്സ് കമ്പനികള്‍ക്ക് നിങ്ങള്‍ മുതിര്‍ന്ന പൗരന്മാരാണോ ഇല്ലയോ എന്ന് അറിഞ്ഞിരിക്കണം. ചില മെഡിക്കല്‍ ഇന്ഷുറന്സ്സ് കമ്പനികളാണെങ്കില്‍ 70 വയസ്സിനു ശേഷം മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെടും.
ട്രാവല്‍ ഇന്ഷുറന്സ്സ് കവറേജുകള്‍ എന്തൊക്കെയെന്ന് നോക്കാം.
ഹോസ്പ്പിറ്റലൈസേഷന്
നിങ്ങള്‍ ആശുപത്രിയിലായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ഷുറന്സ്സ് കമ്പനികള്‍ ഒരു കാഷ്ലെസ്സ് ആശുപത്രിയായിരിക്കും തിരഞ്ഞെടുക്കുന്നത്. ഇതിന്റെ ഇന്ഷുറന്സ്സ് സ്കീമുകള്‍ ഓരോ കമ്പനികള്‍ തമ്മില്‍ വ്യത്യസ്തമായിരിക്കും.
ലോസ് ഓഫ് ബാഗേജ്
നിങ്ങള്‍ വിദേശത്ത് യാത്ര ചെയ്യുമ്പോള്‍ നഗരത്തിലെ എല്ലാ ഇന്ഷുറന്സ്സ് കമ്പനികളും തരുന്ന ഒരു കവറേജാണ് ഇത്. നിങ്ങളുടെ ലഗേജ് കിട്ടാന്‍ കാലതാമസം എടുക്കുന്നതിലുളളതാണ്.
പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍
നിങ്ങളുടെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ നിങ്ങളുടെ വിദേശയാത്രയ്ക്ക് പല പ്രശ്നങ്ങളും സംഭവിക്കാം. പാസ്പോര്‍ട്ടിനും വിസക്കും ഇന്ഷുറന്സ്സ് കമ്പനികള്‍ കവറേജ് തരുന്നുണ്ട്.
അടിയന്തിരമായ ധന സഹായം
നമ്മുടെ പണം നഷ്ടപ്പെട്ടാല്‍ പെട്ടെന്നു നമുക്ക് ധന സഹായം വേണ്ടി വരും. അങ്ങനെ പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക സഹായം ചില ഇന്ഷുറന്സ്സ് കമ്പനികള്‍ ചെയ്യാറുണ്ട്.
ക്രഡിറ്റ് കാര്‍ഡിനും പണത്തിനും കവറേജില്ല
പല കമ്പനികളും ക്രഡിറ്റ് കാര്‍ഡും പണവും നഷ്ട്ടപ്പെട്ടാല്‍ അതിന് ഇന്ഷുറന്സ്സ് കവറേജ് കോടുക്കാറില്ല. ഇത് വ്യക്തമായി എച്ച്ഡിഎഫ്സി ബാങ്കില്‍ പറയുന്നുണ്ട്.
പൊളിറ്റിക്കല്‍ റിസ്ക്ക് കവറേജ്
ഇന്ഷുറന്സ്സ് പാക്കേജിന്റെ ഭാഗമായി പല കമ്പനികളും നമ്മള് താമസിക്കുന്ന രാജ്യത്തിന്റെ രാഷ്ട്രീയ അപകടസാധ്യതകള്‍ക്ക് ഇന്ഷുറന്സ്സ് കൊടുക്കാറുണ്ട്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
