ഒരു ഇന്ഷുറന്സ്സ് വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ അതിനു മുന്‍പ് ലളിതമായ കുറച്ചു കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ്സും ലൈഫ് ഇന്‍ഷുറന്‍സ്സും ഒരു സാമ്പത്തികമായി ഉത്തരവാദിത്വമുളള വ്യക്തികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്.
ഇപ്പോള്‍ വിപണിയില്‍ വ്യത്യസ്തമായ ഇന്ഷുറന്സ്സുകള് ഉണ്ട്. നിങ്ങളെ അത് വളരെയധികം ആശയക്കുഴപ്പത്തിലാക്കുകയാണ്.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ്സും ലൈഫ് ഇന്‍ഷുറന്‍സ്സും തമ്മിലുളള വ്യത്യാസങ്ങള്‍ നോക്കാം.
ഹെല്‍ത്ത് ഇന്ഷുറന്സ്സ്
ഹെല്‍ത്ത് ഇന്ഷുറന്സ്സ് പ്രധാനമായും ആരോഗ്യത്തെ സന്പന്തിച്ചുളളതാണ്.
ഇതില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ ആനുകൂല്യങ്ങള്‍ ഒന്നും കിട്ടില്ല. ഹെല്‍ത്ത് ഇന്ഷുറന്സ്സ് ഇല്ലാത്ത ഒരു വ്യക്തിക്ക് ആരോഗ്യപരമായ അസുഖങ്ങള്‍ വന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ അനുഭവപ്പെടാം. അതുകൊണ്ട് നിങ്ങളുടെ ആശുപത്രി ചിലവും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ലൈഫ് ഇന്ഷുറന്സ്സ്
ഒരു ലൈഫ് ഇന്ഷുറന്സ്സിന്റെ പ്രധാന ലക്ഷ്യം നിങ്ങളുടെ ജീവന് ഇന്‍ഷുര്‍ ചെയ്യുന്നു എന്നതാണ്.
പോളിസി ഉടമ മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ഇന്‍ഷ്വര്‍ തുക ലഭിക്കുന്നതായിരിക്കും. ഇതിനെ ടേം ലൈഫ് ഇന്ഷുറന്സ്സ് എന്നു പറയുന്നു. പോളിസി ആനുകൂല്യങ്ങള്‍ നോമിനിക്കു വരെ കിട്ടുന്നതായിരിക്കും.
പോളിസി ഉടമയുടെ അഭാവത്തില്‍ അവരുടെ കുടുംബത്തിന്റെ നിലനില്‍പ്പിനും സാമ്പത്തിക പ്രതിബദ്ധതക്കും ഇത് സഹായിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?



Click it and Unblock the Notifications
