മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നാല്‍ സ്റ്റോക്കുകളുടേയും അല്ലെങ്കില്‍ ബോണ്ടുകളുടേയും ഒരു ശേഖരണമാണ്.
വിവിധതരം മ്യൂച്ചല്‍ ഫണ്ടുകള്‍ ഏതൊക്കെയെന്ന് നോക്കാം
ഇക്വിറ്റ് ഫണ്ട്സ്സ്
നിക്ഷപകരില്‍ നിന്നും കിട്ടുന്ന പണം കൂട്ടിച്ചേര്‍ത്ത് ഇക്വിറ്റ് ഷെയറില്‍ ഇടുന്നതിനെയാണ് ഇക്വിറ്റ് ഫണ്ട്സ്സ് എന്നു പറയുന്നത്. ഇത് റിസ്ക്കുളള ഒരു പദ്ധതിയാണ്. നിക്ഷേപകര്‍ നഷ്ടം വരാതെ ശ്രദ്ധിക്കുക.
ഡെബിറ്റ് ഫണ്ട്സ്സ്
ഡെബിറ്റ് സ്കീമുകളായ കോര്‍പ്പറേറ്റ് ഡെബിറ്റ്, ഗില്റ്റ്സ്സ്, ഗവണ്മെന്റ് സെക്യൂരിറ്റീസ് എന്നിവയില്‍ നിക്ഷേപിക്കുന്നതാണ് ഡെബിറ്റ് ഫണ്ട്സ്സ്. ഇതിലെ നിക്ഷേപകര്‍ക്ക് യാതൊരു റിസ്ക്കിന്റേയും ആവശ്യമില്ല.
ബാലന്‍സ് ഫണ്ട്സ്സ്
ഇക്വിറ്റിയിലും ഡെബിറ്റിലും നിക്ഷേപിക്കുന്ന പണം ഇതിന് നിക്ഷേപിക്കാറുണ്ട്. വിപണിയുടെ വ്യവസ്തിതി അനുസരിച്ച് നിക്ഷേപത്തിന്റെ രീതി മാറ്റാറുമുണ്ട്.
മിനി മാര്‍ക്കറ്റ് മ്യൂച്ചല്‍ ഫണ്ട്സ്സ്
ഇതിനെ ലിക്വുഡ് ഫണ്ടുകള്‍ എന്നും പറയാറുണ്ട്. ഹ്രസ്വകാല സുരക്ഷിത നിക്ഷേപങ്ങളായ ട്രഷറി, കൊമേര്‍ഷ്യല്‍ പേപ്പര്‍ ഇവയൊക്കെയാണ്. ഇതില്‍ ബള്ക്കായിട്ടായിരിക്കും പണം നിക്ഷേപിക്കുന്നത്.
ഗില്‍റ്റ് ഫണ്ട്സ്സ്
ഇതില്‍ ഗവണ്മെന്റ് സെക്യൂരിറ്റികളില്‍ ബള്‍ക്കായി പണം നിക്ഷേപിക്കുന്നു. ഇത് ഏറ്റവും വളരെ സുരക്ഷിതമായ ഒരു നിക്ഷേപമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
