വിവാഹിതരാവുന്നതിനു മുന്നെ ഫിനാഷ്യല്‍ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ വിവാഹത്തിന് ശേഷം ഫിനാഷ്യല്‍ ശ്രദ്ധിക്കുന്നത് വള്രെ നല്ലതാണ്. ദമ്പതികള്‍ കൃത്യാമായ പ്ലാനിങ്ങിലൂടെ മുന്നോട്ട് പോയാല്‍ നല്ലൊരു സാമ്പത്തിക അടിത്തറ ഉണ്ടാക്കുവാന്‍ സാധിക്കും. മാസത്തില്‍ ഒരു ബഡ്ജറ്റ് ഉണ്ടക്കൂന്നത് നല്ലതാണ്. നമ്മുടെ സാമ്പത്തിക സ്ഥിത്ക്ക് അനുസരിച്ചാവണം വീട് വെക്കുന്നതും കാര്‍ വാങ്ങുന്നതും. ദമ്പതികള്‍ ശ്രദ്ധിക്കേണ്ട ഫിനാഷ്യല്‍ കാര്യങ്ങള്‍ ഇതാ.
സാമ്പത്തിക നേട്ടമുണ്ടാക്കൂ
ഫിനാഷ്യല്‍ കാര്യങ്ങള്‍ക്കായി ഒരു ചാര്‍ട്ട് ഉണ്ടാക്കുക അതില്‍ എവിടെയാണ് കൂടുതല്‍ ഫിനാഷ്യല്‍ നേട്ടമെന്ന് കണ്ടെത്തു
ലാഭവും നഷ്ടവും ചര്‍ച്ച ചെയ്യൂ
നിങ്ങള്‍ക്കുണ്ടാവുന്ന ലാഭവും നഷ്ടവും ചര്‍ച്ച ചെയ്യൂ. തുടര്‍ന്ന നഷ്ടം എങ്ങനെ നികത്താം എന്നു നോക്കൂ. അതിനായുള്ള ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് നടത്തു.
റിട്ടേര്‍മെന്റ് ഫണ്ട്
നേരത്തെ റിട്ടേര്‍മെന്റ് ചെയ്യാന്‍ പാടില്ല. റിട്ടേര്‍മെന്റ് ഫണ്ട് എങ്ങനെ വിനിയോഗിക്കണം എന്ന് പ്ലാന്‍ ചെയ്യുക. ഇന്‍ഷുറന്‍സ് തീര്‍ച്ചയായും നിങ്ങളുടെ പ്ലാനിങ്ങില്‍ ഉള്‍പ്പെടുത്തുക.
ബഡ്ജറ്റ് തയ്യാറാക്കുക
എല്ലാ മാസവും ബഡ്ജറ്റ് തയ്യാറാക്കുക. അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രം കൂടുതല്‍ പണം ചിലവഴിക്കുക.
ഉത്തരവാദിത്വം ഒരുപോലെ
ദമ്പതികള്‍ക്ക് ഒരു ജോയിന്റ് അക്കൗണ്ട് ഉണ്ടാവുന്നത് നല്ലതാണ്. എന്നാല്‍ രണ്ടു പേര്‍ക്കും ഒരു പോലെ ചിലവുകള്‍ നടത്താന്‍ സാധിക്കും
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
