നമ്മള് ക്രഡിറ്റ് കാര്‍ഡ് വഴി ട്രാന്സാക്ഷന് നടത്തുമ്പോള്‍ പല രീതിയിലും അത് പരാജയപ്പെടുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
ക്രഡിറ്റ് കാര്‍ഡ് ട്രാന്സാക്ഷന് ചെയ്യുന്നതിനൂ മുന്‍പ് അറിയേണ്ട കുറച്ചു കാര്യങ്ങള്‍ നോക്കാം.
ക്രഡിറ്റ് ലിമിറ്റ്
പല സന്ദര്‍ഭങ്ങളിലും നമ്മള് ക്രഡിറ്റ് കാര്‍ഡുകള്‍ ഷെയര്‍ ചെയ്യാറുണ്ട്. അങ്ങനെ ചെയ്താല്‍ അവരില്‍ ഒരാള്‍ മുഴുവന്‍ തുകയും ചിലവഴിച്ചാല്‍ മറ്റുളളവര്‍ അതറിയില്ല. ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു മാസം എത്ര ചിലവഴിക്കുന്നു എന്ന് നമ്മള് ശ്രദ്ധിക്കുക.
തെറ്റായ പിന് നമ്പര്‍
നിങ്ങള്‍ ഒരു തെറ്റായ പിന് നമ്പര്‍ ഉപയോഗിച്ച് സ്വയിപ്പ് ചെയ്താല്‍ ട്രാന്സാക്ഷന് പരാജയപ്പെടാം.
ഔട്ട് ഡേറ്റ് കാര്‍ഡ്
നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡിന്റെ കാലാവധി ചിലപ്പോള്‍ കഴിഞ്ഞേക്കാം. അത് ശ്രദ്ധിക്കപ്പെടാതെ സ്വയിപ്പ് ചെയ്താല്‍ ട്രാന്സാക്ഷന് പരാജയപ്പെടാം.
പ്രൊട്ടക്ഷനും സേഫ്റ്റിയും
നിങ്ങളുടെ കാര്‍ഡില്‍ കേടുപാടുകള്‍ വന്ന് CVV നമ്പറിന് എന്തെങ്കിലും അയാല്‍ ഇലക്ട്രോണിക് മെഷീന് നിങ്ങളുടെ കാര്‍ഡിന്റെ വിവരങ്ങള്‍ എടുക്കുന്നതിന് പരാജയപ്പെടും.
കണക്റ്റിവിറ്റി
സെര്‍വര്‍ പ്രശ്നമോ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ലൈനുകള്‍ക്ക് പ്രശ്നമോ ഉണ്ടായാല്‍ ട്രാന്സാക്ഷനെ അത് ബാധിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications