ഇന്ഷുറന്സ്സ് ഒരു കുടുംബത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. ഇത് ഓണ്‍ലൈന്‍ വഴി വാങ്ങിയാല്‍ വിവിധ സൈറ്റുകളില്‍ നിന്നും താരതമ്യം ചെയ്യാന്‍ കഴിയും, കൂടാതെ നിങ്ങളുടെ സമയവും ലാഭിക്കാം.
ഒരു ടേം ഇന്ഷുറന്സ്സ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
പ്ളാന്‍ കവറേജ്
ഇത് നിങ്ങളുടെ ജീവിതരീതി ഉത്തരവാദിത്വം എല്ലാം ആശ്രയിച്ചിരിക്കണം. കൂടുംബാങ്ങങ്ങള്ക്കു വേണ്ടിയുളള പോളിസി ആയതിനാല്‍ എല്ലാവരേയും പരിഗണിക്കുകയും വേണം.
ക്ളെയിം സെറ്റില്‍മെന്റ്
ഇന്ഷുറന്സ്സ് എടുക്കുന്നതിനു മുന്‍പ് അതിന്റെ സെറ്റില്‍മെന്റ് പൂര്‍ണ്ണമായും അറിഞ്ഞിരിക്കണം. അത് ലളിതവും സുരക്ഷിതവുമാണോ എന്ന് ഉറപ്പു വരുത്തുക.
പ്രീമിയം തുക
പ്രീമിയം തുക വര്‍ഷം തോറും അടയ്ക്കണം. ഇതൊരു ദീര്‍ഘകാല പ്രക്രിയയാണ്. അതിനാല്‍ നന്നായി പരിശോധിക്കുക.
പോളിസി കാലാവധി
ഒരു ടേം ഇന്ഷുറന്സ്സ് എടുക്കുമ്പോള്‍ ദീര്‍ഘകാല കാലാവധി ആയിരിക്കും. ഇത് നന്നായി ശ്രദ്ധിക്കുക.
ശരിയായ നോമിനിയെ തിരഞ്ഞെടുക്കുക
പോളിസി ഉടമയ്ക്ക് അപ്രതീക്ഷിത മരണം സംഭവിച്ചാല്‍ നോമിനിക്ക് തുക കിട്ടുന്നതായിരിക്കും. ശരിയായ നോമിനിയെ തിരഞ്ഞെടുത്താല്‍ സാമ്പത്തിക സംരക്ഷണം കൈകാര്യം ചെയ്യാന്‍ സാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
