പബ്ളിക്ക് പ്രോവിഡന്റ് ഫണ്ട് (PPF) ഒരു നിക്ഷേപ പദ്ധതിയാണ്. ഇത് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80C പ്രകാരം നികുതി അടയ്ക്കേണ്ടതില്ല.

റിട്ടേണ്സ്സ് എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നു നോക്കാം.
1. ഡിപ്പോസിറ്റ് ലമ്പ്സം
PPF ല്‍ പതിവായി ചെറിയ അളവില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതാണ്. പണം നിക്ഷേപിക്കാന്‍ തുടങ്ങുമ്പേള്‍ അഞ്ചാം തീയതിക്കുളളില്‍ നിക്ഷേപം തുടങ്ങുന്നത് നല്ലതാണ്. ഏറ്റവും അനുയോജ്യ ൃമായത് ഏപ്രില്‍ അഞ്ചിനാണ്.
2.ഓണ്‍ ലൈന്‍ സൗകര്യമുളള ബാങ്കുകള്‍ നോക്കുക
ഓണ്‍ ലൈന്‍ ട്രാന്‍സ്ഫര്‍ സൗകര്യമുള്ള ബാങ്കില്‍ PPF അക്കൗണ്ട് തുറക്കുന്നതാണ് നല്ലത്. ഇത് പെട്ടെന്നുളള റമിറ്റന്സിന് ഉപയോഗമാകും.
3.നിക്ഷേപ പരിധി
PPF ല്‍ ഒരു വര്‍ദ്ധിച്ച തുക നിക്ഷേപിക്കാം എന്ന് 2014 യൂണിയന് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതില്‍ ഒന്നര ലക്ഷം വരെ നികുതി ആനുകൂല്യത്തോടുകൂടി അടയ്ക്കാവുന്നതണ്. ഇത് ഗവണ്മെന്റിന്റെ കിഴിലുളള നിക്ഷേപപദ്ധതിയാണ്. അതിനാല്‍ ഇതില്‍ കൃത്യമായി നികുതി ഇളവോടുകൂടി പലിശ കിട്ടുന്നതുമായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
