വിദേശ കറന്‍സി മാറുന്നതിനു മുന്‍പ് നമുക്ക് അതിനെ കുറിച്ച് നല്ലൊരു അടിസ്ഥാനബോധം വേണം. നമ്മള് വിദേശയാത്ര ചെയ്യുമ്പോഴോ വിദേശത്തു നിന്ന് പണം അയക്കുമ്പോഴോ കറന്‍സി മാറ്റേണ്ടി വരുന്നത് വളരെ അത്യാവശ്യമാണ്.
കറന്‍സി മാറുന്നതിനു മുന്‍പ് അറിയേണ്ട കാര്യങ്ങള്‍ നോക്കാം
അടിസ്ഥാനം അറിയുക
ആദ്യമായി നാണയ വിനിമയം നടത്തുന്ന വ്യക്തികള്‍ അതിന്റെ നാമങ്ങളും അടിസ്ഥാനങ്ങളും നിബദ്ധനകളും അറിഞ്ഞിരിക്കണം.
എക്സ്ച്ചേഞ്ച് കോസ്റ്റ്
കറന്‍സി ഇടപാടുകാരന് ഒരു മിനിമം കമ്മീഷന് ഈടാക്കാറുണ്ട്. മെച്ചപ്പെട്ട ഡീലര്‍മാരുടെ അടുത്ത് പോകുന്നതിനു മുന്‍പ് ഇന്നത്തെ കറന്‍സി റേറ്റ് ചെക്ക് ചെയ്യുക.
ഒന്നിലധികം ഇടപാടുകള്‍
ഒന്നിലധികം ഇടപാടുകള്‍ നടത്തുകയാണെങ്കിന് അതിന്റെ ചാര്‍ജ്ജ് കൃത്യമായി അറിഞ്ഞിരിക്കണം.
വ്യാജ കറന്‍സി
വാട്ടര്‍ മാര്‍ക്കും മറ്റു സുരക്ഷ സവിശേഷതകളും നിങ്ങളെ വ്യാജ കറന്‍സി കണ്ടെത്താന്‍ സഹായിക്കും
ബാങ്ക് അക്കൗണ്ട്
മറ്റുള്ള രാജ്യത്ത് നിങ്ങള്‍ അധികനാള്‍ താമസിക്കുകയാണെങ്കില്‍ ഒരു പ്രാദേശിക ബാങ്ക് അക്കൗണ്ട് തുറക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ട്രാന്സാക്ഷന് എളുപ്പവും സുരക്ഷയുമാണ്.
എക്ച്ചേഞ്ച് റിസ്ക്ക്
കറന്‍സി മാര്‍ക്കറ്റിനെ കുറിച്ച് നമുക്ക് പറയാന്‍ പറ്റില്ല. കൂടാതെ ചിലപ്പോള്‍ കറന്‍സി എക്സ്ച്ചേഞ്ചിന് കാലതാമസം വേണ്ടി വന്നേക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications