പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ 2015 നവംമ്പര്‍ അഞ്ചിന് ഗോള്‍ഡ് കോയിന് സ്കീം ഉത്ഘാടനം ചെയ്തു. ഇത് മറ്റു രണ്ടു സ്കീമുകളുടെ കൂടെയാണ് അവതരിപ്പിച്ചത്. ഗോള്‍ഡ് മോണിറ്റിസേഷന്‍ സ്കീമും ഗോള്‍ഡ് സോവറേജ്യന് സ്കീമുമാണ് മറ്റേ രണ്ടു സ്കീമുകള്‍.

1. അശോചക്ര ഗോള്‍ഡ് കോയിന് ഒരു ഗോള്‍ഡ് മോണിറ്റിസേഷന്‍ പരിപാടിയുടെ ഭാഗമാണ്.
2. ഇത് നമ്മുടെ ദേശീയ ചിഹ്നമായ അശോകചക്ര ഒരു വശത്ത് ആലേഖനം ചെയ്തിരിക്കുന്ന ആദ്യത്തെ ദേശീയ സ്വര്‍ണ്ണനാണയം ആണ്.
3. ഇപ്പോള്‍ നാണയം അഞ്ച്, പത്ത് ഗ്രാം തുകകളായി ലഭിക്കുന്നതായിരിക്കും. എന്നാല്‍ 20ഗ്രാം/ബാര്‍/ബില്ല്യന്‍ ഇതിനു പുറമേ ലഭിക്കുന്നതാണ്.
4. തുടക്കത്തില്‍ അഞ്ച് ഗ്രാമിന്റെ 15,000 നാണയങ്ങള്‍ പത്ത് ഗ്രാമിന്റെ 20,000 നാണയങ്ങള്‍ 3,750 ഗോള്‍ഡ് ബില്ല്യന്‍സ് എന്നിങ്ങനെ MMTC കടകളില്‍ ലഭ്യമാണ്.
5. ഇതിന് ആന്റി കൗണ്ടര്ഫീറ്റും റ്റാംപെര് പ്രൂഫും പാക്കേജിംഗ് ഉളളതിനാന് റീ-സൈക്ളിംഗിന് എളുപ്പമായിരിക്കും.
6. ഇന്ത്യന്‍ ഗോള്‍ഡ് കോയിന് 24 കാരറ്റ് പരിശുദ്ധിയും 999 പ്യൂരിറ്റിയും ആയിരിക്കും. എല്ലാ നാണയങ്ങളും BIS നിലവാരത്തില്‍ ഹാള്‍മാര്‍ക്ക് ചെയ്തിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
