ചിലപ്പോള്‍ നമ്മള് കുറച്ച് അധികം പണം സേവിംസ് ബാങ്ക് (എസ്ബി) അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കാറുണ്ട്.
പൊതുമേഖലാ അല്ലെങ്കില്‍ സര്‍ക്കാര്‍ ബാങ്കുകള്‍ 4% ത്തിനപ്പുറം പലിശ വാഗ്ദാനം ചെയ്യാറില്ല.
ഇന്ത്യയില്‍ സേവിംസ് ബാങ്ക് അക്കൗണ്ടുകളുടെ മികച്ച പലിശ നിരക്ക് തരുന്ന ബാങ്കുകള്‍ ഇവിടെ പറയാം.
എസ് ബാങ്ക്
എസ് ബാങ്ക് മറ്റൂ ചില ബാങ്കൂ നിക്ഷപങ്ങളൂടെ പലിശ നിരക്ക് പോലെ 7% വരെ തരൂന്നുണ്ട്.
കൊടാക്ക് മഹീന്ദ്ര ബാങ്ക്
കൊടാക്ക് മഹീന്ദ്ര ബാങ്ക് സേവിംസ് ബാലന്‍സിന് പ്രതി വര്‍ഷം 6% വരെ പലിശ തരൂന്നുണ്ട്.
ഇന്‍ഡസ്സ് ബാങ്ക്
ഇന്‍ഡസ്സ് ബാങ്ക് 6% വരെ പലിശ കൊടൂക്കുന്നുണ്ട്, പക്ഷേ സേവിംസ് ബാലന്‍സ് 10 ലക്ഷത്തിന് മേല്‍ ആയിരിക്കണം. ഒന്നൂ മുതല്‍ പത്ത് ലക്ഷം വരെ ആണെങ്കില്‍ പലിശ 5% വും ഒരു ലക്ഷത്തില്‍ താഴെ ആണെങ്കില്‍ 4% വും ആയിരിക്കും.
രത്നാകര്‍ ബാങ്ക്
പത്ത് ലക്ഷം രൂപ മുകളിലുളള ഒരു ബാലന്‍സ് നിലനിര്‍ത്തിയാല്‍ പ്രതിവര്‍ഷം 7.1% പലിശ വരെ ഈ ബാങ്ക് നല്‍കുന്നതായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
