മിക്ക ആള്‍ക്കാര്‍ക്കും ലൈഫ് ഇന്ഷുറന്സ്സ് തുടങ്ങുന്നതിന്റെ ഏറ്റവും നല്ല സമയം ഏതാണെന്ന ആശയക്കുഴപ്പത്തിലാണ്.
വിവിധ ഘട്ടങ്ങളില്‍ വിവിധ ആവശ്യങ്ങളാണ് ഉളളത്
22-25 വയസ്സിനുളളില്‍, കരിയര്‍ ആരംഭിക്കുന്നു
ഈ ഘട്ടങ്ങളില്‍ ഉത്തരവാദിത്വങ്ങള്‍ സാധാരണയായി കുറവാണ്. ഇതില്‍ ആവശ്യം സംരക്ഷണവും സേവിംസും ആണ്. സംരക്ഷണത്തിന് ടേം ഇന്‍ഷുറന്‍സ്സും സേവിംസിന് ULIPS അല്ലെങ്കില്‍ എന്‍ഡോവ്മെന്റ് പ്ളാനും തിരഞ്ഞെടുക്കാം.
28-32 വയസ്സിനുളളില്‍, വര്‍ദ്ധിച്ചു വരുന്ന ഇന്‍കം
ഉത്തരവാദിത്വങ്ങള്‍ തുടങ്ങുകയാണ്, വിവാഹം കുട്ടികള്‍ എന്നിങ്ങനെ. ഇതില്‍ നിങ്ങക്ക് വേണ്ടത് സേവിംസ്സ്, ഗ്രോത്ത്, ലിക്വിഡിറ്റി, സംരക്ഷണം.സേവിംസിനും ഗ്രോത്തിനൂം ULIPS അല്ലെങ്കില്‍ എന്‍ഡോവ്മെന്റ് പ്ളാനും തിരഞ്ഞെടുക്കാം. ലിക്വിഡിറ്റിക്ക് മണി ബാക്ക് പ്ളാനുകള്‍ എടുക്കാം.
35-45 വയസ്സിനിടയില്‍, കരിയര്‍ പീക്ക്
ഉത്തരവാദിത്വങ്ങള്‍ കൂടുകയാണ്, കൂട്ടികളുടെ വിദ്യാഭ്യാസം വായ്പ്പകള്‍ ഇങ്ങനെ. ഈ ഘട്ടത്തില്‍ വേണ്ടത് ഇന്‍വെസ്റ്റ്മെന്റ്, സുരക്ഷ, ലിക്വിഡിറ്റി, സംരക്ഷണം.
48-55 വയസ്സിനിടയില്‍, ഉത്തരവാദിത്വങ്ങള്‍ കുറഞ്ഞു വരുന്നു
റിട്ടയര്‍മെന്റ് സമയം ആകുകയാണ്. കുട്ടികള്‍ സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തരാകുകയാണ്. ഇതില്‍ നിങ്ങള്‍ക്കു വേണ്ടത് സെക്യൂരിറ്റിയും ക്യാപ്പിറ്റല്‍ പ്രാട്ടക്ഷനുമാണ്.
58-60 വയസ്സിനിടയില്‍, റിട്ടയര്‍മെന്റ് സമയം
ഈ ഘട്ടത്തില്‍ നിങ്ങള്‍ക്കു വേണ്ടത് നിങ്ങളുടെ നിക്ഷേപത്തില്‍ നിന്നും തുടര്‍ച്ചയായ ഒരു വരുമാനമാണ്. അതിന് പെന്ഷന് പ്ളാനുകള്‍ തിരഞ്ഞടുക്കാം.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക്
ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
