ഷോര്‍ട്ട് ടേം ഇന്വെസ്റ്റുമെന്റിനേക്കാളും വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കണം ലോംങ് ടേം ഇന്‍വെസ്റ്റുമെന്റുകള്‍. ഇതിന്റെ കാലാവധി നീണ്ടതായിരിക്കും അതിനാല്‍ റിസ്ക്കുകളേയും ടാക്സുകളേയും കുറിച്ച് ഉറപ്പു വരുത്തണം.

ലോംങ് ടേം ഇന്‍വെസ്റ്റുമെന്റുകള്‍
പബ്ളിക് പ്രൊവിഡന്റ് ഫണ്ട് (PPF)
നിരവധി മികച്ച കാരണങ്ങള്‍ കൊണ്ട് ഇതൊരു നല്ല ഇന്‍വെസ്റ്റ്മെന്റാണ്. ഒരു വര്‍ഷം ഒന്നര ലക്ഷം രൂപ വരെ ഇന്‍കം ടാക്സ്സ് ആക്ട് 80സി പ്രകാരം ടാക്സ്സ് ഇളവ് ലഭിക്കുന്നതായിരിക്കും.
ബാങ്ക് ഡിപ്പോസിറ്റുകളേക്കാള്‍ മികച്ച പലിശ PPF ല്‍ കിട്ടുന്നതാണ്. ഇതിന് സര്‍ക്കാര്‍ തുണയുളളതുകൊണ്ട് വളരെ സുരക്ഷിതവുമാണ്.
PPF 15 വര്‍ഷം കാലാവധി വരെ തുടരാം. ഇതിന്റെ ഒരു അസൗകര്യം എന്നു പറയുന്നത് ലോക്ക് ഇന്‍ പിരീഡ് ഏഴ് വര്‍ഷം ആണ്.
യുണൈറ്റഡ് ലിങ്കിഡ് ഇന്ഷുറന്സ്സ് പ്ളാന്സ്സ് (ULIPS)
PPF ന് ഇല്ലാത്ത ആനുകൂല്യങ്ങള്‍ ഇതിനുണ്ട്. ഇതിന് ഇന്ഷുറന്സ്സ് കവറേജും അതിനു പുറമേ ഓഹരിയില്‍ പണനിക്ഷേപം നടത്താവുന്നതും ആണ്.
ഇതിന്റ ഒരു അസൗകര്യം എന്നു പറഞ്ഞാല്‍ ഇന്ഷുറന്സ്സ് പ്രീമിയം തുകയില്‍ നിന്നും കുറഞ്ഞ ചാര്‍ജ്ജ് ഈടാക്കുന്നതായിരിക്കും. അതു കഴിഞ്ഞ് ബാക്കി വരുമാനം ലഭിക്കുന്നതുമാണ്.
ടാക്സ്സ് ഫ്രീ ബോണ്ട്സ്സ്
ടാക്സ്സ് ഫ്രീ ബോണ്ടുകള്‍ ഓരോ വര്‍ഷവും വാഗ്ദാനം ചെയ്യുന്ന പലിശക്ക് ടാക്സ്സ് അടയ്ക്കേണ്ടതില്ല. ബാങ്ക് ഡിപ്പോസിറ്റിന്റെ പലിശക്ക് ടാക്സ്സ് അടയ്ക്കേണ്ടിവരും.
ഇപ്പോള്‍ സര്‍ക്കാര്‍ ഉടമസ്തതയിലൂളള പല കമ്പനികളും ടാക്സ്സ് ഫ്രീ ബോണ്ട് അയിരിക്കും. അതുകൊണ്ട് ഈ ടാക്സ്സ് ഫ്രീ ബോണ്ടുകള്‍ ഇന്ത്യയിലെ ദീര്‍ഘകാല നിക്ഷേപങ്ങളില്‍ സുരക്ഷിതമായ ഒന്നാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications