നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉണ്ടോ? ഒരു ക്രെഡിറ്റ് കാര്‍ഡ് എന്നത് നിങ്ങളുടെ സ്വപ്നങ്ങളില്‍ ഒന്നായേക്കാം. എന്നാല്‍ ഇതിനായി ബാങ്കുകള്‍ മുന്നോട്ടു വെയ്ക്കുന്ന നിബന്ധനകള്‍ കുറച്ച് കട്ടിയുള്ളതായി തോന്നിയേക്കാം. ഇത് നിരാശപ്പെടുത്താറുമുണ്ടാകും. എന്നാല്‍ ചില ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡിനായി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
ബാങ്കില്‍ ഒരു നിശ്ചിത തുക ഫിക്സഡ് നിക്ഷേപിക്കുക. അതിന്റെ ഗ്യാരണ്ടിയില്‍ നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ബാങ്കുകള്‍ അനുവദിക്കുന്നതായിരിക്കും. പ്രധാനമായും ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, എസ്ബിഐ അഡ്വാന്റേജ് പ്ലസ് കാര്‍ഡ് എന്നിവയാണ് ഈ സേവനം നല്‍കുന്നത്.

ഫിക്സഡ് ഡിപ്പോസിറ്റിന്റെ 85 ശതമാനമായിരിക്കും നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ്. ചെറിയൊരു പലിശനിരക്കും ഉണ്ടാകും. തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ അത് സ്വാഭാവികമായും ഫിക്സഡ് ഡിപ്പോസിറ്റില്‍ നിന്നും പിടിയ്ക്കും. ചുരുക്കത്തില്‍ കാര്‍ഡ് കൈയിലുള്ളിടത്തോളം കാലം ഫിക്സഡ് ഡിപ്പോസിറ്റ് ബ്രെയ്ക്ക് ചെയ്യാന്‍ സാധിക്കും എന്ന കാര്യം മറക്കരുത്.
പലതരത്തിലുള്ള ബില്‍ പെയ്മെന്റിനും ഓണ്‍ലൈന്‍ പര്‍ച്ചേസിനും ഷോപ്പിങിനും ക്രെഡിറ്റ് കാര്‍ഡുകള്‍ ഏറെ സൗകര്യമാണ്. പിന്നെ നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിനുള്ള പലിശ കിട്ടുകയും ചെയ്യും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
