ഡെബിറ്റ് ഫ്രീ കമ്പനികള്‍ പ്രവര്‍ത്തിക്കാന്‍ ധാരാളം പണം ആ കമ്പനിയില്‍ തന്നെ ഉണ്ടാകുന്നതാണ്. ഉദാഹരണം പറഞ്ഞാല്‍ ഇന്‍ഫോസിസ്സ് പോലുളള വലിയ കമ്പനികള്‍.
ഡെബിറ്റ് ഫ്രീ കമ്പനികള്‍ നല്ലതാണ്, എന്നാല്‍ ചിലപ്പോള്‍ ഒരു സാമ്പത്തിക മാന്ദ്യം സംഭവിച്ചാല്‍ അത് ആ കമ്പനിയുടെ ഡിമാന്റ് മന്ദഗതിയിലാക്കും. എങ്കിലും, പിന്നെ സമ്പത്ത് വ്യവസ്തയിലെ പലിശ നിരക്ക് ഉയര്‍ന്ന നിലയില്‍ ആകുമ്പോള്‍ അവരുടെ ബിസിനസ്സുകള്‍ നിലനിര്‍ത്താനാകും.

ഡെബിറ്റ് ഫ്രീ കമ്പനിക്കാര് സമ്പന്നരായതിനാല്‍ അവരുടെ കമ്പനി മാനേജ് ചെയ്യാന്‍ വിപണിയില്‍ നിന്നും ഫണ്ട് സമാഹരിക്കാന്‍ അവര്‍ താത്പര്യപ്പെടുന്നില്ല. ഡെബിറ്റ് ഫ്രീ കമ്പനികള്‍ അവരുടെ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ കരുതല്‍ ധനമായി സൂക്ഷിക്കുകയാണ്.
ഡെബിറ്റ് ഫ്രീ കമ്പനികളില്‍ പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് അനുയോച്യമായ കുറച്ച് കമ്പനികള്‍ ഇവിടെ പറയാം.
. ഇന്‍ഫോസിസ്സ് ലിമിറ്റഡ്
. ജസ്റ്റ് ഡയല് ലിമിറ്റഡ്
. എന്‍എംഡിസി (NMDC) ലിമിറ്റഡ്
. ബജാജ് കോര്‍പ. ലിമിറ്റഡ്
. ക്രിസന് ലിമിറ്റഡ്
. എന്ഇഎസ്സിഓ (NESCO) ലിമിറ്റഡ്
. ഹെക്സാവയര്‍ ടെക്നോളജീസ് ലിമിറ്റഡ്
. ആര്‍എസ് (RS) സോഫ്റ്റ് വയര്‍
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
