സ്വര്‍ണത്തെക്കാള്‍ പ്രിയം മറ്റൊന്നാണെന്നോ? സ്വര്‍ണം വാങ്ങുന്നവര്‍ ഒന്നു മാറി ചിന്തിക്കുന്നതായാണ് ഇപ്പോള്‍ കണ്ടു വരുന്ന പ്രവണത. പഌറ്റിനത്തിനാണ് ആവശ്യക്കാരേറയും. സ്വര്ണംപോലെയോ അതിലുപരിയായോ വിലപിടിപ്പുള്ള ലോഹമായ പ്ളാറ്റിനത്തിന്റെ വില കുറയുന്നതാണ് നിക്ഷേപത്തിന് അവസരമൊരുക്കുന്നത്.
വില കുറയുന്നു
നേരത്തെ 2007ല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ ഇരട്ടി വിലക്കാണ് പ്ളാറ്റിനം വിറ്റിരുന്നതെങ്കില്‍ ഇപ്പോള്‍ ഏഴുവര്‍ഷത്തെ താഴ്ന്ന നിലയിലാണ് വില.
അന്താരാഷ്ട്ര വിപണി താരതമ്യം ചെയ്യുമ്പോള്‍
നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 1004 ഡോളറാണ് വില. സ്വര്‍ണത്തേക്കാള്‍ 150 ഡോളറോളം കുറവാണിത്.
എന്തുകൊണ്ട് വില കുറഞ്ഞു
പുതിയ ഖനികളില്‍നിന്ന് ഉല്പാദനം തുടങ്ങിയതോടെ ലഭ്യത വര്‍ധിച്ചതും ചൈനയിലെ മാന്ദ്യം സംബന്ധിച്ച ആശങ്കകളുമാണ് പ്ളാറ്റിനത്തിന്റെ വില കുറയാന്‍ പ്രധാന കാരണം.
ഇന്ത്യയിലെ വില
ഇന്ത്യയില്‍ ഇപ്പോഴും 10 ഗ്രാം സ്വര്‍ണവുമായി താരതമ്യം ചെയ്താല്‍ 1000 രൂപയോളം അധികമാണ് പ്ളാറ്റിനത്തിന്.
ഇന്ത്യയില്‍ ആഭരണം മാത്രം
ഇന്ത്യയില്‍ ആഭരണമായി മാത്രമാണ് പ്ളാറ്റിനം വാങ്ങാനാവുക. ആഭരണങ്ങളില്‍ തന്നെ 70 ശതമാനവും വിവാഹ മോതിരങ്ങളോ വളകളോ ആണെന്നും ജ്വല്ലറി മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
വിലയില്‍ ചാഞ്ചാട്ടമില്ല
പ്ളാറ്റിനം കമ്മോഡിറ്റി മാര്‍ക്കറ്റുകളില്‍ ലഭ്യമല്ലാത്തതും, ലഭ്യതയും വിലയും ഉല്പാദകര് നിയന്ത്രിക്കുന്നതും മൂലം സ്വര്‍ണത്തെപ്പോലെ വില വ്യതിയാനം ഉണ്ടാവാറില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
