ഗോള്‍ഡ് എക്ച്ചേഞ്ച് ട്രയിഡഡ് ഫണ്ട്സ്സ് ആണ് ഗോള്‍ഡ് ഇറ്റിഫ്. അതായത് ബിഎസ്ഇ എന്‍എസ്ഇ പോലുളള സ്റ്റോക്ക് എക്ച്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഒരു മ്യൂച്ച്വല്‍ ഫണ്ടുകളാകുന്നു. ഇത് നമുക്ക് വാങ്ങാനും വില്‍ക്കാനും സാധിക്കും.
നിക്ഷപിക്കുന്നതിനു മുന്‍പ് അറിയേണ്ട അഞ്ച് കാര്യങ്ങള്‍
എങ്ങനെ വാങ്ങും?
ഒരൂ ട്രയിഡിങ്ങും ഡിമാന്റ് അക്കൗണ്ടും മുഖേന ഉപഭോക്താക്കള്‍ക്ക് ഗോള്‍ഡ് ETF വാങ്ങാം. ഇതൊരു ലിക്യുഡ് ഫണ്ട് ആയതിനാല്‍ വിപണി സമയങ്ങളില്‍ വാങ്ങാനും വില്ക്കാനുംസാധിക്കും.
നികുതി
ഗോള്‍ഡ് ETF മൂന്നു വര്‍ഷത്തില്‍ അധികമാകുകയാണെങ്കില്‍ ഒരു ലോങ് ടേം ഇന്‍വെസ്റ്റ്മെന്റായി മാറും. ഇന്‍കം ടാക്സ്സ് സ്ലാബ് അനുസരിച്ച് ഗോള്‍ഡ് ETF കുറഞ്ഞ കാലയളവില്‍ കൂടുതല്‍ ആദായം കിട്ടുന്നതാണ്.
പ്യൂരിറ്റി (പരിശൂദ്ധി)
ഇതൊരു മ്യൂച്ച്വല്‍ ഫണ്ട് യൂണിറ്റുകള്‍ ആയതിനാല്‍ സ്വര്‍ണ്ണത്തിന്റെ 99.5% പരിശുദ്ധി പോലെ സൂചിപ്പിക്കുന്നു.
ഇടാക്കുന്ന ചാര്‍ജ്ജ്
സെക്യൂരിറ്റി ട്രാന്സാക്ഷന് ടാക്സ്സ് ഇല്ല. എന്‍ട്രി ലോഡും എക്സിറ്റ് ലോഡും ബാധകമാണ്. ഒരു ശതമാനം ഫണ്ട് മാനേജ്മെന്റ് ഫീസ് AMC മൂഖാന്തിരം ഇടാക്കുന്നുണ്ട്.
റിഡംഷന്‍
നിങ്ങളുടെ എക്ച്ചേഞ്ച് ട്രയിഡഡ്ഡ് ഫണ്ടില്‍ ഗോള്‍ഡ് ഒരു കിലോ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അത് AMC മുഖാന്തിരം പണം ആയിട്ട് തിരിച്ചെടുക്കാവുന്നതാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
