പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 നവംബര്‍ അഞ്ചിന് യൂണിയന് ബഡ്ജറ്റില്‍ പുതിയ ഗോള്‍ഡ് സേവിംസ് അക്കൗണ്ട് പ്രഖ്യാപിച്ചു. ഇത് തുറക്കുന്നതിനു മുന്‍പ് നമ്മള് കുറച്ചു കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
എങ്ങനെ അക്കൗണ്ട് തുറക്കാം?
ഉപഭോക്ത്താക്കള്‍ പ്യൂരിറ്റി ടെസ്റ്റിംഗ് സെന്ററില്‍ നിന്നു കിട്ടിയ ഗോള്‍ഡ് ഡിപ്പോസിറ്റഡ് സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍ കൊടുത്താല്‍ ഗോള്‍ഡ് സേവിംസ് അക്കൗണ്ട് തുറക്കാവുന്നതാണ്. അങ്ങനെ ഗോള്‍ഡിന്റെ അളവ് അവരുടെ അക്കൗണ്ടില്‍ ക്രഡിറ്റ് ആകുന്നതായിരിക്കും.
ബാങ്കുകളുടെ പലിശ നിരക്ക്
ഗോള്‍ഡ് സേവിംസ് അക്കൗണ്ട് തുറന്ന് 30 ദിവസം കഴിയുമ്പോള്‍ പലിശ കിട്ടിത്തുടങ്ങുന്നതായിരിക്കൂം. പലിശ നിരക്ക് തീരുമാനിക്കുന്നത് ബാങ്കാണ്.
റീഡംഷന്
ഉപഭോക്താവിന് അക്കൗണ്ട് തുറക്കുന്ന സമയത്തു തന്നെ പണമായിട്ടു വേണമോ ഗോള്‍ഡ് ആയിട്ടു വേണമോ എന്ന് തിരഞ്ഞെടുക്കാവുന്നതാണ്.
കാലാവധി
നിക്ഷേപകാലാവധി കുറഞ്ഞത് ഒരു വര്‍ഷം ആണ്. ഫിക്സഡ് ഡിപ്പോസിറ്റ് പോലെ ലോക്ക് ഇന്‍ പിരീഡ് ഉണ്ടായിരിക്കുന്നതാണ്.
നികുതി ഇളവ്
1999 ഗോള്‍ഡ് ഡിപ്പോസിറ്റ് സ്കീം അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് കാപ്പിറ്റല്‍ ഗയിന്‍ ടാക്സ്സ്, വെല്‍ത്ത് ടാക്സ്സ്, ഇന്‍കം ടാക്സ്സ് എല്ലാം കിട്ടുന്നതായിരിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications