ഇന്ത്യക്കാര്‍ക്ക് വളരെ വിലമേന്മയുളള ഒരു നിക്ഷേപമാണ് ഫിക്സഡ്ഡ് ഡിപ്പോസിറ്റ്. ഇത് വളരെ സുരക്ഷിതവും പലിശ കൂടുതല്‍ കിട്ടുന്നതുമാണ്.
ബാങ്ക് നിക്ഷേപങ്ങള്‍ക്കു പുറമേ പല ബാങ്കുകാരും ടാക്സ്സ് സംരക്ഷിച്ച് ഇന്‍കം ടാക്സ്സ് ആക്ട് സെക്ക്ഷന് 80സി പ്രകാരം ടാക്സ്സ് സേവര്‍ ഫിക്സഡ്ഡ് ഡിപ്പോസിറ്റ് തുടങ്ങിയിട്ടുണ്ട്.
ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി (HUF), സീനിയര്‍ സിറ്റീസണ്സ്സ്, NRI ഇവര്‍ക്ക് ഇത് തുറക്കാന്‍ അര്‍ഹതയുണ്ട്.

ടാക്സ്സ് സേവര്‍ ഫിക്സഡ്ഡ് ഡിപ്പോസിറ്റ്
ഇതിന് രണ്ട് ആനുകൂല്യങ്ങള്‍ ആണ് ഉളളത്. ഒന്ന് നികുതി ഇളവ് മറ്റൊന്ന് സുരക്ഷിതമായ റിട്ടേണ്സ്സ്.
ഒരു വര്‍ഷം ടാക്സ്സ് സേവര്‍ ഫിക്സഡ്ഡ് ഡിപ്പോസിറ്റില്‍ 150,000 രൂപയാണ് മിനിമം ഡിപ്പോസിറ്റ് ചെയ്യേണ്ടത്. ഇതിന്റെ ലോക്ക് ഇന്‍ പിരീഡ് അഞ്ച് വര്‍ഷമാണ്. ഈ തുക മറ്റൊരു ആവശ്യത്തിനും എടുക്കാന്‍ സാധിക്കില്ല.
പലിശ നിരക്ക്
നിലവിലുളള പലിശ നിരക്ക് പോലെ തന്നെ ഇതിനും ബാധകമായിരിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് ഉയര്‍ന്ന പലിശ നിരക്കിന് അര്‍ഹരാണ്.
TDS ബാധകമാണ്
ഒരൂ വര്‍ഷം 10,000 ത്തില്‍ കൂടുതല്‍ പലിശ കിട്ടുന്നുണ്ടെങ്കില്‍ TDS ബാധകമാണ്. ബാങ്കുകാര് 10% ആണ് TDS ആയി ഈടാക്കുന്നത്.
അക്കൗണ്ടില്‍ പാന്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കുക. ഇല്ലെങ്കില്‍ TDS 20% ഈടാക്കുന്നതായിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
