ടാക്സ്സ് സേവിങ്സ് ഫിക്സ്സഡ് ഡിപ്പോസിറ്റുകള്‍ തുറക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏറ്റവും നല്ലത് യുണൈറ്റഡ് ലിങ്കിഡ് ഇന്ഷുറന്സ്സ് പ്ളാന്‍സ് (ULIPS) ഉം പബ്ളിക് പ്രൊവിഡന്റ് ഫണ്ട് (PPF) ഉം ആണ്.

ഇതിനെ രണ്ടിനേയും നമംക്ക് താരതമ്യം ചെയ്യാം.
PPF ന് ഇന്ഷുറന്സ്സ് കവറേജ് നല്‍കുന്നില്ല
PPF നെ വച്ച് നോക്കുമ്പോള്‍ ULIPS നല്കുന്ന വലിയ ഒരു ഗുണമാണ് ഇന്ഷുറന്സ്സ് കവറേജ്. ഒരു വര്‍ഷം 50,000 രൂപ ഇന്‍വെസ്റ്റ് ചെയ്താല്‍ അഞ്ച് ലക്ഷം രൂപ വരെ കവറേജ് കിട്ടുന്നതായിരിക്കും.
റിട്ടേണ്സ്സ്
PPF ല്‍ ഒരു വര്‍ഷം കൃത്യമായ പലിശ കിട്ടുന്നതാണ്. അത് എത്രയാണെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. അതുകൊണ്ട് ആദ്യവര്‍ഷം പലിശ 8.7% ആണെങ്കില്‍ അടുത്ത വര്‍ഷം അതില്‍ മാറ്റമുണ്ടാകാം.
ULPIS ല്‍ നിങ്ങളുടെ നിക്ഷേപം ആശ്രയിച്ചിരിക്കും അതിന്റെ റിട്ടേണ്സ്സ്.
ടാക്സ്സ്
ULIPS നും PPFനും ടാക്സ്സ് ബനിഫിറ്റുകള്‍ ഉണ്ട്. ഇതിന് കിട്ടുന്ന പലിശക്കും ടാക്സ്സ് ബനിഫിറ്റ് ഉണ്ട്.
ലിക്വുഡിറ്റി
ULPIS ല്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ പണം പിന്‍വലിക്കാവുന്നതാണ്. PPF ല്‍ ഏഴ് വര്‍ഷം കഴിഞ്ഞാല്‍ പകുതി പണം പിന്‍വലിക്കാം. മുഴുവന്‍ പണവും പിന്‍വലിക്കണമെങ്കില്‍ 15 വര്‍ഷം കഴിയണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
