മ്യൂച്വല്‍ ഫണ്ട് വിവിധ നിക്ഷേപകരില്‍ നിന്നും പണം സംഭരിച്ച് വയ്ക്കുകയാണ് ചെയ്യുന്നത്. ഈ നിക്ഷേപങ്ങള്‍ ഓഹരികളില്‍ ബോണ്ടുകളില്‍ മറ്റു സെക്യൂരിറ്റികളില്‍ ഇല്ലെങ്കില്‍ ഇതില്‍ ഏതിലെങ്കിലും കൂടിച്ചേര്ന്നതിലായിരിക്കും. ഇത് ഒരുമിച്ച് കൂടിച്ചേരുന്നതിനെ ആണ് പോര്‍ട്ട് ഫോളിയോ എന്ന് പറയുന്നത്.
പ്രൊഫഷണല്‍ മാനേജ്മെന്റ്
ഫണ്ട് മാനേജര്‍ വഴിയാണ് പണം നിക്ഷേപിക്കുന്നത്. ഇതിന്റെ തീരുമാനങ്ങള്‍ എടുക്കുന്നത് പോര്‍ട്ട് ഫോളിയോ മാനേജര്‍ ആണ്.
ഇക്ണോമി ഓഫ് സ്കെയില്‍
മ്യൂച്വല്‍ ഫണ്ടില്‍ നമുക്ക് ഒരേ സമയം വാങ്ങാനും വില്‍ക്കാനും സാധിക്കും. സെക്യൂരിറ്റി ട്രാന്സാക്ഷന്സ്സിനേക്കാള് കുറവാണ് ഇതിന്റെ ട്രാന്‍സാക്ഷന്‍സ്സ്.
ലിക്യുഡിറ്റി
ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യപ്രകാരം മ്യൂച്ച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കൂം. പല ബാങ്കുകളും അവരുടേതായ മ്യൂച്വല്‍ ഫണ്ടുകളില്‍ ചെറിയ തുക വരെ നിക്ഷേപിക്കാവുന്നതാണ്.
ആവശ്യത്തിന് അനുയോച്യമായ മ്യൂച്വല്‍ ഫണ്ട്
മ്യൂച്വല്‍ ഫണ്ട് യുവ നിക്ഷേപകര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഒരു പോലെ അനുയോച്യമാണ്.
ലൈക്ക് ഗുഡ് റിട്ടേണ്‍സ് ഫേസ് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

വാരാന്ത്യ എസ്.ഐ.പി: തിങ്കളാഴ്ചകളിൽ അക്കൗണ്ടിൽ നിന്ന് പണം കുറയുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ത്?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

100 രൂപ മുതൽ നിക്ഷേപം; എഡൽവൈസ് നിഫ്റ്റി റീറ്റ്സ് & റിയാലിറ്റി ഇൻഡക്സ് ഫണ്ട് NFO നാളെ അവസാനിക്കുന്നു

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം



Click it and Unblock the Notifications