പല വ്യക്തികളും ഹെല്‍ത്ത് ഇന്ഷുറന്സ്സ് എടുക്കുമ്പോള്‍ ഒരു മൈനര്‍ ശസ്ത്രക്രിയ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പു വരുത്താറുണ്ട്. ഇന്ഷുറന്സ്സ് പോളിസി ശ്രദ്ധാപൂര്‍വ്വം വായിച്ചു നോക്കിയാല്‍ അതില്‍ രണ്ട് ദിവസം ഹോസ്പിറ്റലില്‍ കിടന്നാല്‍ ഹെല്‍ത്ത് ഇന്ഷുറന്സ്സ് കിട്ടുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.
ഒരു ഇന്ഷുറന്സ്സ് പോളിസി എടുക്കുമ്പോള്‍ ഡേ കെയര്‍ സംരക്ഷണം ഉള്പ്പെടൂത്തിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക. ഇത് രാവിലെ നിങ്ങളെ അഡ്മിറ്റാക്കി വൈകുന്നേരം ഡിസ്ച്ചാര്‍ജ്ജ് ചെയ്യുന്നതാണ്. സാങ്കേതിക പുരോഗതി കൂടിയതു കാരണം പല ശസ്ത്രക്രിയകളും കഴിഞ്ഞാല്‍ അന്നു തന്നെ വീട്ടില്‍ മടങ്ങാവുന്നതാണ്. അതിനാല്‍ ഈ കവറേജ് ഉണ്ടോ എന്ന് നിങ്ങള്‍ ഉറപ്പു വരുത്തണം.

നിങ്ങള്‍ ഒരു പോളിസി എടുക്കുമ്പോള്‍ ഹെല്‍ത്ത് കവര്‍ ലിസ്റ്റില്‍ ഡേ കെയര്‍ നടപടിക്രമങ്ങള്‍ സൂചിപ്പിച്ചിരിക്കും. നിങ്ങള്‍ ഒരു പ്രീമിയം അടച്ചുകൊണ്ടിരിക്കുന്നതില് ഡേ കെയര്‍ സംരക്ഷണം ഇല്ലെങ്കില്‍ നിങ്ങളുടെ ഇന്ഷുറന്സ്സ് കമ്പനിയുമായി സംസാരിച്ച് അത് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
ഇപ്പോള്‍ പല ഇന്ഷുറന്സ്സ് കമ്പനികളും പ്രമേഹം ദന്തസംരക്ഷണം ഇവയ്ക്കെല്ലാം ഇന്ഷുറന്സ്സ് സംരക്ഷണം നല്‍കുന്നുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
