ക്രിസ്മസ്സ് അടുത്തു വരികയാണ്. മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് എന്ത് സമ്മാനം കൊടുക്കണമെന്ന ആശങ്കയിലായിരിക്കും. എന്നാല്‍ ഈ ക്രസ്മസ്സിനു നമ്മുടെ കുട്ടികള്‍ക്ക് ഫിനാന്‍ഷ്യല്‍ ഗിഫ്റ്റ് സമ്മാനമായി കൊടുക്കാം. ഇത് അവരുടെ ഭാവിയില്‍ വളരെ വിലപ്പെട്ട ഒന്നായിരിക്കും.
ഫിനാന്‍ഷ്യല്‍ ഗിഫ്റ്റ് ഏതൊക്കെ എന്ന് നോക്കാം
പിഗ്ഗി ബാഗ്
കുട്ടികളുടെ വയസ്സ് ആശ്രയിച്ച് പിഗ്ഗി ബാഗ് സമ്മാനമായി നല്‍കാം. അങ്ങനെ കുട്ടികള്‍ക്ക് ചെറിയ തുക അതില്‍ നിക്ഷേപിക്കാന്‍ കഴിയും. ഒരിക്കല്‍ പിഗ്ഗി ബാഗ് നിറഞ്ഞാല്‍ അവര്‍ക്ക് ഇഷ്ടമുളള എന്തെങ്കിലും വാങ്ങാം എന്ന് അവരെ അറിയിക്കുക.
കിഡ്സ്സ് സേവിംഗ്സ് അക്കൗണ്ട്
മിക്ക ബാങ്കൂകളും കുട്ടികള്‍ക്ക് സേവിംഗ്സ് അക്കൗണ്ട് നല്‍കുന്നുണ്ട്. അതില്‍ ചിലത് ഏഴു വയസ്സിനു മുകളിലുളള കുട്ടികള്‍ക്ക് ഡെബിറ്റ് കാര്‍ഡ് നല്‍കുന്നുമുണ്ട്. മാതാപിതാക്കള്‍ക്ക് സേവിംഗ്സ് അക്കൗണ്ടിനെ കുറിച്ചും മണി മാനേജ്മെന്റിനെ കുറിച്ചും കുട്ടികളുടെ ചെറിയ പ്രായത്തല് തന്നെ അറിവ് നല്കാന് സാധിക്കും.
ഫിനാന്‍ഷ്യല്‍ ബുക്സ്
ലളിതമായ ഉദാഹരണങ്ങള്‍ അടങ്ങിയ ഫിനാന്‍ഷ്യല്‍ ബുക്സ് കുട്ടികള്‍ക്കു നല്‍കാം.
SIP ഇന്‍വെസ്റ്റ്മെന്റ്
സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ളാനുകള്‍ കുട്ടികളുടെ ഭാവിക്കും അവരുടെ വിദ്യാഭ്യാസത്തിനും സഹായിക്കുന്നു.
ഗിഫ്റ്റ് കാര്‍ഡ്
നമ്മള് ഒരു ഗിഫ്റ്റ് കാര്‍ഡ് കുട്ടികള്‍ക്കു കൊടുക്കുമ്പോള്‍ അത് ആവശ്യം നിറവേറുന്നതും അതുപോലെ തന്നെ ഉത്പന്നം തിരഞ്ഞെടുക്കുമ്പോള്‍ അത് പരിതിക്കുള്ളില്‍ ആയിരിക്കണമെന്നും പറഞ്ഞു കൊടുക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications