പ്രകൃതി ദുരന്തങ്ങള്‍ അതായത് വെളളപ്പൊക്കം, ഭൂകമ്പം, ചുഴലിക്കാറ്റ് തുടങ്ങിയവ വന്നാല്‍ വ്യക്തികള്‍ക്ക് കുടുംബം സുരക്ഷിതമാക്കാന്‍ ചില സാമ്പത്തിക നടപടികള്‍ അത്യാവശ്യം ആണ്. എത്രയും പെട്ടെന്ന് സാമ്പത്തികം സുരക്ഷിതമാക്കിയാല്‍ അത്രയും നല്ലത്.
സാമ്പത്തികമായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാമെന്നു നോക്കാം.
ഇന്ഷുറന്സ്സ്
ഇന്ഷുറന്സ്സ് ഏറ്റവും മികച്ച ഒന്നു തന്നെ. ഓരോ വ്യക്തികള്‍ക്കും ഇന്ഷുറന്സ്സ് എടുക്കുന്നതിനേക്കാള്‍ ഉത്തമം ഒരു ഫാമിലി ഇന്ഷുറന്സ്സ് എടുക്കുന്നതാണ്. ശ്രദ്ധാപൂര്‍വ്വം പോളിസി ഡോക്യുമെന്റ്സ്സ് വായിച്ചു നോക്കി അതില്‍ പ്രകൃതി ദുരിത സമയത്ത് സഹായകരമാണോ എന്ന് ഉറപ്പു വരുത്തണം.
പ്രോപ്പര്‍ട്ടി ഇന്ഷുറന്സ്സ്
പ്രോപ്പര്‍ട്ടി ഇന്ഷുറന്സ്സ് പ്രോപ്പര്‍ട്ടി മാത്രമല്ല കവര്‍ ചെയ്യുന്നത് അതില്‍ വിലയേറിയ സാധനങ്ങള്‍ വരെ ഉള്‍പ്പെടും. കഴിയുമെങ്കില്‍ വീട്ടിലെ എല്ലാ വില പിടിപ്പുളള സാധനങ്ങളുടെ ഒരു കുറിപ്പ് തയ്യാറാക്കുക ഇല്ലെങ്കില്‍ വീഡിയോ എടുത്തു വയ്ക്കുക. അത് ഒരു തെളിവിനായി സഹായിക്കും.
ബാങ്ക് ലോക്കര്‍
ബാങ്ക് ലോക്കറില്‍ വിലയേറിയ എല്ലാ ഡോക്യുമെന്റ്സ്സും കൂടാതെ സ്വര്‍ണ്ണം, വെളളി, രത്നങ്ങള്‍ എല്ലാം വയ്ക്കാവുന്നതാണ്.
ഡിജിറ്റല്‍ ലോക്കര്‍
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് മറ്റു ഡോക്യുമെന്റ്സ്സുകള്‍ എല്ലാം ഡിജിറ്റല്‍ ലോക്കറില്‍ സുക്ഷിക്കാം.
ക്യാഷ്
അത്യാവശ്യത്തിനു മാത്രം കുറച്ചു ഇല്ലെങ്കില്‍ മാസന്തോറും പലിശ കിട്ടുന്ന ഏതിലെങ്കിലും നിക്ഷേപിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
