ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റുകള്‍ ഒരു കാലാവധി വരെ ആണ് ഇടുന്നത്. അതിനു മുന്‍പ് പിന്‍വലിക്കുകയാണെങ്കില്‍ പെനാല്‍റ്റി അടയ്ക്കേണ്ടി വരും. എന്നാല്‍ ചില ബാങ്കുകള്‍ പെനാല്‍റ്റി ഈടാക്കുന്നതും ഇല്ല. സാധാരണ ബാങ്കുകള്‍ ഒരു ശതമാനം ആയിരിക്കും പെനാല്‍റ്റി ഈടാക്കുന്നത്.

സ്ഥിരനിക്ഷേപം കാലാവധിക്കു മുന്‍പ് പിന്‍വലിക്കുമ്പോള്‍ പെനാല്‍റ്റി അടയ്ക്കേണ്ടതില്ലാത്ത ബാങ്കുകള്‍ ഇവിടെ പറയാം.
IDBI ബാങ്ക് ഫ്രീഡം ഡിപ്പോസിറ്റ്സ്സ്
IDBI ബാങ്കില്‍ ഫ്രീഡം ഡിപ്പോസിറ്റ്സ്സ് കാലാവധിക്ക് മുന്‍പ് പിന്‍വലിക്കുകയാണെങ്കില്‍ പെനാല്‍റ്റി ഈടാക്കുകയില്ല. അങ്ങനെ നിങ്ങള്‍ക്ക് ആ ഒരു ശതമാനം സേവ് ചെയ്യാം. ഈ ബാങ്കില്‍ 15 ദിവസം മുതല്‍ 20 വര്‍ഷം വരെയുളള കാലാവധിയില്‍ മിനിമം 10,000 രൂപ വരെ നിക്ഷേപിക്കാം.
എസ്സ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ്സ്സ്
എസ്സ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ്സ്സിലും IDBI ബാങ്ക് പോലെ തന്നെ പ്രിമെച്ച്വര്‍ വിഡ്രോവലിന് ഫീസ് ഈടാക്കുന്നതല്ല. ഇതിലും നിങ്ങക്ക് ഒരു ശതമാനം വരെ സേവ് ചെയ്യാം. ഈ ബാങ്കിലെ പലിശ നിരക്ക് 7.95% ആണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
