ഇപ്പോള്‍ സര്‍ക്കാര്‍ ഒരു ഡിജിറ്റല്‍ ജീവന് പ്രമാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇറക്കിയിട്ടുണ്ട്. ഓരോ പെന്‍ഷന്‍കാരും അവരുടെ അംഗീകൃത പെന്ഷന്-വിതരണ ഏജന്‍സിയെ സന്ദര്‍ശിക്കുമ്പോള്‍ അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സേവനം ചില മേഖലകളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
ആര്‍ക്കാണ് പ്രയോജനം?
കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ മറ്റ് ഏതെങ്കിലും സര്‍ക്കാര്‍ സംഘടനകളുടെ പെന്‍ഷന്‍കാര്‍ക്ക് ഈ സൗകര്യം ഗുണം ചെയ്യുന്നതാണ്.
എന്റോളിംഗ്
പെന്‍ഷന്‍കാര്‍ക്ക് jeevanpramaan.gov യില്‍ നിന്നും ആപ്ളിക്കേഷന്സ്സ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതു കൂടാതെ അടുത്തുളള ജീവന് പ്രമാണ് സെന്ററിലും റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ആധാര്‍ ഓതെന്റിക്കേഷന്‍
രജിസ്റ്റര്‍ ചെയ്തതിനു ശേഷം പെന്‍ഷനര്‍ അവരുടെ യോഗ്യത പത്രങ്ങള്‍ ഹാജരാക്കേണ്ടതാണ്. ഓതെന്റിക്കേഷന്‍ വിജയകരമായാല്‍ പെന്‍ഷനറുടെ മൊബൈല്‍ നമ്പറിലേക്ക് ജീവന് പ്രമാണ് സര്‍ട്ടിഫിക്കറ്റ് ID എസ്എംഎസ് വരുന്നതായിരിക്കും.
അസെസ്സ് സര്‍ട്ടിഫിക്കറ്റ്
പെന്‍ഷന്‍കാര്‍ക്ക് അവരുടെ ജീവന് പ്രമാണ് വെബ്സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടിയ ID നല്കി സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
