നോണ്‍ റെസിഡന്റ് ഇന്ന്ത്യന്സ്സിന് (NRI) എന്പിഎസ്സ് അക്കൗണ്ട് തുറക്കാന്‍ കഴിയും. അതിലൂടെ അവര്‍ക്ക് ഇന്ത്യയില്‍ ഒരു പെന്ഷന് കോര്‍പ്പസ്സ് സൃഷ്ടിക്കാനും സാധിക്കും.18 നും 60 നും ഇടയില്‍ പ്രായമുളള NRI ക്കാണ് ഈ അക്കൗണ്ട് തുറക്കാന്‍ യോഗ്യത. POP-SP യില്‍ നിന്നും ആപ്ളിക്കേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. NPS അക്കൗണ്ട് തുറക്കാന്‍ സമയം POP ബാങ്കില്‍ ഈ താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്.

1. പൂര്‍ത്തി ആക്കിയ സബ്സ്സ്ക്രൈബര് രജിസ്ട്രേഷന് ഫോം.
2. പാസ്സ്പോര്‍ട്ട് കോപ്പി
3. അഡ്രസ്സ് പ്രൂഫ്
സ്റ്റാറ്റസ്സ് ചെക്ക് ഡോക്യുമെന്റ്സ്സ് സമര്‍പ്പിച്ച ശേഷം സ്റ്റാറ്റസ്സ് ചെക്ക് ചെയ്യാന്‍ POP-SP ഒരു 17 അക്കമൂളള റസീപ്റ്റ് തരുന്നതായിരിക്കും. അത് https://cra-nsdl.com ല്‍ നോക്കിയാല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
POP ബാങ്ക് വഴി ഒരു എന്പിഎസ്സ് അക്കൗണ്ട് തുറക്കണമെങ്കില്‍ എന്‍ആര്‍ഐ ഒരു NRE/NRO അക്കൗണ്ട് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പെന്ഷന്, ആന്വിറ്റി പേയ്മെന്റ് INR രൂപത്തില്‍ ആയിരിക്കും നല്‍കുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications