നമ്മുടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് അനിവാര്യമായ ഒന്നാണ് ഇന്ഷുറന്സ്സ് പോളിസികള്‍. വ്യത്യസ്തമായ അനേകം ഇന്ഷുറന്സ്സുകള് ഉണ്ട് ഇപ്പോള്‍ വിപണിയില്‍. അതില്‍ നമുക്ക് യോചിച്ചത് തിരഞ്ഞെടുക്കാം.
ടേം ഇന്ഷുറന്സ്സ്
കുടുംബത്തിന്റെ പ്രധാന വ്യക്തിക്ക് എന്തെങ്കിലും അപ്രതീക്ഷിത മരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തിക രക്ഷയ്ക്ക് പരിരക്ഷ നല്കുന്ന പോളിസിയാണിത്. ഇതിന് നിക്ഷേപവുമായി ബന്ധമില്ല. ഇതില്‍ നോമിനിക്ക് കവറേജ് തുക കിട്ടുന്നതായിരിക്കും.
എന്‍ഡോവ്മെന്റ് പ്ളാന്സ്സ്
നിക്ഷേപവും സുരക്ഷയും ഒരുപോലെ നല്‍കുന്നതാണ് എന്‍ഡോവ്മെന്റ് പ്ളാനുകള്‍. ഇതില്‍ കാലാവധി കഴിയുമ്പോഴോ പോളിസി ഉടമയ്ക്ക് മരണം സംഭവിക്കുമ്പോഴോ ഒരു നിശ്ചിത തുക ലഭിക്കുന്നതായിരിക്കും. ഇതിലെ പ്രീമിയം തുക ഉയര്‍ന്നതാണ്.
യൂലിപ് (ULIP)
ഇതില്‍ ഇന്ഷുറന്സ്സ് പരിരക്ഷയോടൊപ്പം ഓഹരി നിക്ഷേപവും നടത്താവുന്നതാണ്. ഇതിലും നോമിനിക്ക് പോളിസി തുക ലഭിക്കുന്നതായിരിക്കും. കാലാവധി കഴിയുമ്പോള്‍ മുഴുവന്‍ നിക്ഷേപ തുകയും തിരിച്ചു കിട്ടുന്നതാണ്.
ഹോള്‍ ലൈഫ് പോളിസികള്‍
ഇത് ഒരാളുടെ ജീവിത കാലം മുഴുവന്‍ സുരക്ഷ ഉറപ്പാക്കുന്നതാണ്. ഇതില്‍ കാലാവധി തീരുമാനിച്ചും പോളിസി എടുക്കാം. ഓരോ വര്‍ഷവും ബോണസോടുകൂടി ചേര്‍ത്ത് ഇന്ഷുറന്സ്സ് തുക കൂടുന്നതാണ്.
റൈഡേഴ്സ്സ്
ഇതില്‍ കൂടുതല്‍ സുരക്ഷ ലഭിക്കാന്‍ അഡീഷണല്‍ പ്രീമിയം നല്‍കുന്നുണ്ട്. കുടൂംബത്തിലെ എല്ലാ അംഗങ്ങളേയും ഉള്‍പ്പെടുത്തി കൂടുതല്‍ സുരക്ഷ നല്കുന്നു.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
