എങ്ങനെ നിങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിക്ക വ്യക്തികളും ചിന്തിക്കുന്ന ഒരു കാര്യമാണ് സ്ഥിര വരുമാനം കൂടാതെ എങ്ങനെ മറ്റൊരു വരുമാനം കൂടി ഉണ്ടാക്കാമെന്ന്. മറ്റൊരു സ്രോതസ്സില്‍ നിന്നും വരുമാനം ഉണ്ടാക്കുന്നത് അത്ര പ്രയാസമുളള കാര്യമല്ല, നമ്മള്‍ നന്നായി അതിനെ കുറിച്ച് ആസ്രൂത്രണം ചെയ്താല്‍ മതി. അധിക വരുമാനം സൃഷ്ടിക്കാവുന്ന നാല് ആശയങ്ങള്‍ ഇവിടെ പറയാം.

 

നിങ്ങളുടെ ഹോബി

നിങ്ങളുടെ ഹോബി

നിങ്ങളുടെ ഹോബി നിങ്ങള്‍ക്ക് ഒരു വരുമാനമായി തിരഞ്ഞെടുക്കാം. അതിനായി ഒരു കോച്ചിംഗ് ക്‌ളാസ്സ് തുടങ്ങാം. ഇല്ലെങ്കില്‍ നിങ്ങളുടെ ചിന്തകളും വിദ്യാഭ്യാസകാര്യങ്ങളും ചെയ്യാന്‍ ഒരു വെബ് സൈറ്റ് ഉണ്ടാക്കാം.

റെന്റല്‍ ഇന്‍കം

റെന്റല്‍ ഇന്‍കം

ഒരു ബില്‍ഡിങ്ങോ വീടോ മാത്രമല്ല വാടകയ്ക്ക് കൊടുക്കാന്‍ കഴിയുന്നത്. നിങ്ങളുടെ ലാന്റ് ഒരു പാര്‍ക്കിംഗ് ഏരിയ ആയി റെന്റിനു കൊടുത്താല്‍ സ്ഥിരമായി ഒരു വരുമാനം ലഭിക്കുന്നതായിരിക്കും.

സ്‌പോസ് ഇന്‍കം

സ്‌പോസ് ഇന്‍കം

നിങ്ങളുടെ ജീവിത പങ്കാളിക്ക് ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ വീട്ടിലിരുന്ന് ചെയ്യാന്‍ പറ്റുന്ന പല ഓപ്ഷനുകള്‍ ഉണ്ട്. ഇല്ലെങ്കില്‍ കമ്പനികളിലും പോകാം. അങ്ങനേയും നിങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാം.

സ്ഥിര നിക്ഷേപം

സ്ഥിര നിക്ഷേപം

നിങ്ങള്‍ക്ക് അധിക വരുമാനം ഉണ്ടെങ്കില്‍ സ്ഥിരമായി റിട്ടേണ്‍സ്സ് കിട്ടുന്ന ഒന്നില്‍ നിക്ഷേപിക്കുക, അതായത് മ്യൂച്ച്വല്‍ ഫണ്ട് പോലെ ഏതിലെങ്കിലും.


English summary

How To Create Income From Multiple Sources?

Most individuals think of generating other income apart from their regular incomes. Generating income from a different source is not that difficult if it is planned well and executed properly.Here are 4 super ideas which can generate additional income
English summary

How To Create Income From Multiple Sources?

Most individuals think of generating other income apart from their regular incomes. Generating income from a different source is not that difficult if it is planned well and executed properly.Here are 4 super ideas which can generate additional income
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X