സാധാരണയായി നാം എല്ലാവരും ചിന്തിക്കു ഒരു കാര്യമാണ് സ്ഥിര വരുമാനത്തിന് പുറമെ എങ്ങമെയൊക്കെ നമുക്ക് വരുമാനങ്ങള്‍ ഉണ്ടാക്കാം എന്ന്.അത് നല്ലോരു ആദായമാണെു പറയേണ്ട കാര്യം ഉണ്ടോ. നായി ഒു പ്ലാന്‍ ചെയ്താല്‍ ആര്‍ക്കും ഇത്തരം കാര്യങ്ങള്‍ ചെയ്യാവുതെയുള്ളൂ.
പുതു വര്‍ഷം പിറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. എല്ലാവരും സാമ്പത്തികത്തെ കുറിച്ചും എക്സ്ട്ര വരുമാനത്തെ കുറിച്ചും ആലോചനകള്‍ ആരംഭിച്ചു കഴിഞ്ഞു. അതിയായി കുറച്ച് എളുപ്പ വഴികള്‍ ഇതാ
ഹോബിയിലൂടെ വരുമാനം കണ്ടെത്താം
ഒരു പക്ഷേ നിങ്ങള്‍ക്ക് നിങ്ങളുടെ ഹോബിയിലൂടെ വരുമാനം കണ്ടെത്താന്‍ സാധിച്ചേക്കാം. ഇതിലൂടെ നിങ്ങള്‍ ഒരുപാട് വരുമാനം കണ്ടെത്താന്‍ ആവും എല്ല എാലും തരക്കേടില്ലാത്ത വരുമാനം കണ്ടെത്താന്‍ ആവും. ഉദാഹരണത്തിന് ഫാന്‍സി ഐറ്റംസായ കമ്മല്‍, മാല എ ഉണ്ടാക്കി അത് ഓലൈന്‍ വഴി വില്‍ക്കാം. ഇത് നിങ്ങള്‍ക്ക് നല്ലൊരു ആദായമായിരിക്കും.
റെന്റല്‍ ഇന്‍കം
നിങ്ങള്‍ക്ക് വീട് കൂടാതെ എക്സ്ട്ര റൂം ഉണ്ടോ ? നിങ്ങള്‍ക്ക് അത് ആവശ്യമില്ലെങ്കില്‍ അത് വാടകയ്ക്ക് കൊടുക്കു ഇതില്‍ നിും മാസാമാസം നിങ്ങള്‍ക്ക് നല്ലൊരു തുക വരുമാനമായി നേടാം
ജീവിത പങ്കാളിയില്‍ നിന്നുള്ള വരുമാനം
നിങ്ങളുടെ ജീവിത പങ്കാളിക്ക് ജോലി ഉണ്ടെങ്ങില്‍ അത് നിങ്ങള്‍ക്ക് നല്ലൊരു സഹായകമാവും. അല്ലെങ്ങില്‍ അവര്‍ക്ക് ഫ്രീലാന്‍സായി വീട്ടില്‍ നി ചെയ്യാന്‍ കഴിയു ജോലിക്കുള്ള സഹായം ചെയ്തു കൊടുക്കുക. ഉദാഹരണത്തിന് പെയിന്റിങ്ങ് ചെയ്യു ആളാണെങ്കില്‍ അതിനായുള്ള സാഹചര്യം ഒരുക്കുക അതില്‍ നല്ലൊരു ആദായം ഉണ്ടാക്കാം.
ഫിക്സഡ് ഇന്‍കം
നിങ്ങളുടെ കൈയില്‍ എക്സ്ട്ര പണം ഉണ്ടെങ്കില്‍ അത് അപ്പോള്‍ ത ഫിക്സഡ് ആയി ബാങ്കില്‍ നിക്ഷ്പിക്കുക.അല്ലാതെ ഉപകരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കരുത് അത് തിരിച്ച് കൊടുക്കുമ്പോള്‍ ആ പണം ലഭിക്കണം എന്നില്ല
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
