വാര്‍ദ്ധക്യ സമയത്ത് ഇല്ലെങ്കില്‍ റിട്ടയര്‍മെന്റ് സമയത്ത് പെട്ടെന്നു വരുന്ന ചിലവുകള്‍ അതായത് കല്ല്യാണം, കുട്ടികളുടെ വിദ്യാഭ്യാസം ഇതൊക്കെ കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ട് ആയിരിക്കും. ഇനി വിഷമിക്കേണ്ട ഒരു ആവശ്യം ഇല്ല. റിട്ടയേര്‍ഡ് വ്യക്തികള്‍ക്ക് മാത്രമായി ബാങ്കുകാര് പേഴ്സണല്‍ ലോണ്‍ തരുന്നുണ്ട്.

പേഴ്സണല്‍ ലോണിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ പറയാം
1. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആണ് പേഴ്സണല്‍ ലോണ്‍ കിട്ടുന്നത്. പെന്ഷന് കിട്ടുന്ന അതേ ബാങ്കില്‍ നിന്നാകും ലോണ്‍ കിട്ടുന്നതും.
2. പെന്ഷന് ഉടമ മരണപ്പെട്ടാല്‍ കുടുംബത്തില്‍ ആര്‍ക്കാണോ അര്‍ഹതപ്പെട്ടത് അവര്‍ക്കും ലോണിന് അപേക്ഷിക്കാം.
3. പെന്ഷനേഴ്സ്സിന് EMI പോലെ തന്നെ ലോണ്‍ തിരിച്ചടയ്ക്കാം.
4. ലോണ്‍ എടുക്കാന്‍ ജാമ്യക്കാരന് വേണ്ടി വരുന്നതാണ്.
5. ബയിസ്സ് റേറ്റ് അനുസരിച്ച് പലിശ ഈടാക്കുന്നതായിരിക്കും.
ആവശ്യമുളള ഡോക്യുമെന്റ്സ്സ്
1. ഐഡന്റിറ്റി പ്രൂഫ് (പാസ്സ് പോര്‍ട്ട് കോപ്പി, വോട്ടേഴ്സ്സ് ID, ഡ്രൈവിംഗ് ലൈസന്‍സ്സ്)
2. അഡ്രസ്സ് പ്രൂഫ് (റേഷന്‍ കാര്‍ഡ്, ഫോണ്‍ ബില്‍, ഇലക്ട്രിസിറ്റി ബില്‍)
3. അവസാന ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്
4. റിട്ടയര്‍മെന്റ് പ്രൂഫ്, പെന്ഷന് സ്ലിപ്പ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
