സ്വര്‍ണം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്.
സ്വര്‍ണാഭരണങ്ങളോട് പ്രിയമുള്ളവരാണ് പൊതുവേ ഇന്ത്യക്കാര്‍. പലപ്പോഴും ആഭരണങ്ങളുടെ ഡിസൈന്‍ മാത്രമേ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പലരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്.
സ്വര്‍ണത്തിന്റെ പരിശുദ്ധി
സ്വര്‍ണത്തിന്റെ പരിശുദ്ധി കാരറ്റ് നമ്പറില്‍ നിന്നും മനസിലാക്കാം. കാരറ്റ് നമ്പര്‍ കൂടുമ്പോള്‍ പരിശുദ്ധിയും കൂടും.വളരെ മൃദുവായ ലോഹമാണ് സ്വര്‍ണം. മറ്റു ലോഹങ്ങളുമായി യോജിപ്പിച്ചാണ് ആഭരണങ്ങള്‍ ഉണ്ടാക്കുന്നത്.
ഹോള്‍മാര്‍ക്ക് ആഭരണം
ആഭരണങ്ങളുടെ നിലവാരം നിശ്ചയിക്കുന്നതിനായി ജ്വല്ലറി ഉടമകള്‍ക്ക് ആഭരണങ്ങള്‍ ഹോള്‍മാര്‍ക്ക് ചെയ്തുകൊടുക്കും അവിടെ ആഭരണങ്ങളാണ് വാങ്ങുന്നതെന്ന് ഉറപ്പാക്കുക.
ഡിസൈന്‍
നിങ്ങള്‍ സ്വര്‍ണം വാങ്ങും. എന്നാല്‍ മാച്ചു ചെയ്യുന്നില്ലെന്ന് കണ്ട് അത് ഇടാതിരിക്കും. ഈ സ്ഥിതി ഇല്ലാതാക്കുന്നതിനായി വാങ്ങുന്ന ആഭരണം നിങ്ങള്‍ക്ക് ഇണങ്ങുന്നതാണോയെന്ന് പരിശോധിച്ചശേഷം മാത്രം വാങ്ങുക
ആദ്യമേ തുടങ്ങുക
സ്വര്‍ണം വാങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ ആരംഭിക്കണം. വില കൃത്യമായി നോക്കണം. വില കുറയുന്ന സമയം സ്വര്‍ണം വാങ്ങാനായി തെരഞ്ഞെടുക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
