പബ്ളിക്ക് പ്രോവിഡന്റ് ഫണ്ട് (PPF) അക്കൗണ്ട് പോസ്റ്റ് ഓഫീസില്‍ അല്ലെങ്കില്‍ ഒരു അംഗീകൃത ബാങ്കില്‍ നിന്നും തുറക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ഒരു ലളിതമായ മാര്‍ഗ്ഗത്തിലൂടെ അത് പോസ്റ്റ് ഓഫീസില്‍ നിന്നും ബാങ്കിലേക്ക് മാറ്റാവുന്നതാണ്. അത് എങ്ങനെ എന്നു നോക്കാം.
ബാങ്ക് കണ്ടുപിടിക്കുക
നിക്ഷേപകര്‍ PPF അക്കൗണ്ട് സ്വീകരിക്കുമോ ഇല്ലയോ എന്നുളള ബാങ്ക് കണ്ടുപിടിക്കൂക. അതിനു ശേഷം ട്രാന്‍സ്ഫര്‍ ചെയ്യാനുളള പൂര്‍ത്തിയാക്കിയ അപേക്ഷ നല്‍കേണ്ടതാണ്.
ആപ്ളിക്കേഷന്‍
സബ്സ്ക്രൈബറിന് അക്കൗണ്ട് ഉളള പോസ്റ്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനല്‍ പാസ്സ്ബുക്കിലെ അതേ വിവരം ആയിരിക്കണം ആപ്ളിക്കേഷനിലും.
പ്രോസസ്സ്
ഡോക്യുമെന്റ് വേരിഫിക്കേഷന് കഴിഞ്ഞതിനു ശേഷം പോസ്റ്റ് ഓഫീസ് അക്കൗണ്ട് ക്ളോസ് ചെയ്യുകയും അതിനു ശേഷം ഡോക്യുമെന്റ്സ്സ് ബാങ്കില്‍ ഹാജരാക്കേണ്ടതും ആണ്.
അക്കൗണ്ട് ഓപ്പണിങ്ങ്
പോസ്റ്റ് ഓഫീസില്‍ നിന്നൂം ബാങ്കിലേക്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഏകദേശം ഒരാഴ്ച വേണ്ടി വരും. ട്രാന്‍സ്ഫര്‍ ആയതിനു ശേഷം സബ്സ്ക്രൈബര്‍ ബാങ്കില്‍ പോയി തുടര്ന്നൂളള നടപടികള്‍ ചെയ്യേണ്ടതാണ്. കഴിഞ്ഞ ക്രഡിറ്റുകളും ബാലന്‍സ്സ് ആയതും കാണിച്ച് ഒരു പുതിയ പാസ്സ് ബുക്ക് ബാങ്കില്‍ നിന്നും തരുന്നതായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
