ഒരു കുടുംബത്തിന്റെ വരുമാന സ്രോതസ്സായ വ്യക്തിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ആ കുടുംബത്തിന്റെ സാമ്പത്തിക നില തകിടം മറിയുന്നതാണ്. അതുകൊണ്ട് നമ്മുടെ കുടുംബത്തിന്റെ നിലനില്‍പ്പിനു വേണ്ടി ഒരു ഇന്ഷുറന്സ്സ് കൂടിയേ തീരു.

ഇവിടെ നമുക്ക് രണ്ട് ഇന്ഷുറന്സ്സിന്റെ വ്യത്യാസങ്ങള്‍ നോക്കാം.
ടേം ഇന്ഷുറന്സ്സ്
ടേം ഇന്ഷുറന്സ്സ് ഒരു ലൈഫ് ഇന്ഷുറന്സ്സാണ്. ഇതില്‍ ഇന്ഷുറന്സ്സ് പോളിസി കാലയളവു വരെ മാത്രമേ കവറേജ് ലഭിക്കുക ഉളളു. ഇതില്‍ ഡത്ത് ബനിഫിറ്റ് കിട്ടുന്നതായിരിക്കും. പോളിസി ഉടമ മരണപ്പെട്ടാല്‍ നോമിനിക്ക് സം അഷ്യൂര്‍ഡ് ലഭിക്കുന്നതായിരിക്കും. ടേം ഇന്ഷുറന്സ്സിന്റെ പ്രീമിയം ചാര്‍ജ്ജ് എന്‍ഡോവ്മെന്റ് പ്ളാനിനേക്കാള് കുറവായിരിക്കൂം.
എന്‍ഡോവ്മെന്റ് ഇന്ഷുറന്സ്സ്
എന്‍ഡോവ്മെന്റ് ഇന്ഷുറന്സ്സ് ഒരു ഇന്ഷുറന്സ്സ്-ഇന്‍വെസ്റ്റ്മെന്റ് സമ്മിശ്രിതമാണ്. ഇതില്‍ ഡത്ത് ബനിഫിറ്റും മെച്ച്യൂരിറ്റി ബനിഫിറ്റും ലഭിക്കുന്നതാണ്. എന്‍ഡോവ്മെന്റ് പ്ളാനിന്റെ പ്രീമിയം ടേം പ്ളാനുകളേക്കാള് ഉയര്‍ന്നതാണ്. ഇതില്‍ കൃത്യമായി അടവുകള്‍ അടയ്ക്കാന്‍ ശ്രമിക്കുക. എങ്കില്‍ അവസാനം വലിയ ഒരു നിക്ഷേപ തുക കിട്ടുന്നതായിരിക്കും. ഈ തുക നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ നിങ്ങള്‍ക്ക് ഒരു വീടു വയ്ക്കാനോ ഉപയോഗപ്പെടുന്നതായിരിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications