നമ്മള് ഒരു പുതിയ ഭവനം വയ്ക്കാന്‍ തുടങ്ങുമ്പോഴാണ് കൂടുതലും ഹോം ലോണ്‍ എടുക്കുന്നത്. ഹോം ലോണ്‍ എടുക്കുമ്പോള്‍ അതിന്റെ തുക ആശ്രയിച്ചിരിക്കും ലോണ്‍ കാലാവധി. അതൊരു 15 മുതന്‍ 20 വര്‍ഷം വരെ ആകാം. ബാങ്കിലെ പലിശ നിരക്കിലും സേവനത്തിലും വ്യത്യാസം വരുമ്പോള്‍ കാലാവധിയിലും മാറ്റം ഉണ്ടാകാം, കൂടുതലും ഒരു ഫ്ളോട്ടിംഗ് ലോണ്‍ ആണെങ്കില്‍.
ഒരു ഹോം ലോണ്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ വ്യക്തികള്‍ക്ക് അവകാശം ഉണ്ട് എന്നാല്‍ അത് അത്ര എളുപ്പമുളള കാര്യം അല്ല. അതിന് NOC യും മറ്റു രേഖകളും സമര്‍പ്പിക്കേണ്ടതാണ്.

ഹോം ലോണ്‍ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുന്നതിനുളള കാരണങ്ങള്‍ നോക്കാം.
1. പലിശ നിരക്ക്
നമ്മള് ഹോം ലോണ്‍ എടുത്തിരിക്കുന്ന ബാങ്ക് അല്ലാതെ മറ്റുളള ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ ലോണ്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഒരു കാരണം ആകുന്നു.
2. ബാങ്കിന്റെ ഉദാസീനത
ബാങ്കുകാര് നിലവിലുളള ഓഫറുകളെ കുറിച്ച് അറിയിക്കാതിരിക്കുകയോ ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാതിരിക്കുകയോ ചെയ്താല്‍ ലോണ്‍ ട്രാന്‍സ്ഫര്‍ ചെയ്യാം.
3. ലോണ്‍ ടോപ്പ് അപ്പ്
മറ്റുളള ബാങ്കുകള്‍ ടോപ്പ് അപ്പ് ലോണിന് വാഗ്ദാനം ചെയ്യുക ആണെങ്കില്‍ ഹോം ലോണ്‍ ട്രാന്‍സ്ഫര്‍ ചെയ്യാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
