ടാക്സ് സേവിങ്സ്സ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ് സെക്ഷന്‍ 80സി നിയമപ്രകാരം ആണ്. ഇത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ ആയി വളരെ പ്രശസ്തമായി തീര്‍ന്നിരിക്കുകയാണ്.
ഇതില്‍ അറിയേണ്ട വസ്തുതകള്‍ നോക്കാം.
ജോയിന്റ് ഉടമകള്‍ക്ക് നികുതി ആനുകൂല്യം ഇല്ല
നിങ്ങള്‍ സംയുക്തമായി ടാക്സ്സ് സേവിങ്സ്സ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ് തുടങ്ങിയാല്‍ നികുതി ആനുകൂല്യം ലഭിക്കില്ല.
സര്‍ട്ടിഫിക്കറ്റ് ചെക്ക് ചെയ്യുക
സര്‍ട്ടിഫിക്കറ്റ് കിട്ടുമ്പോള്‍ അത് ടാക്സ്സ് സേവിങ്സ്സ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റിന്റേതാണോ എന്ന് ഉറപ്പു വരുത്തുക. ചിലപ്പോള്‍ ബാങ്കുകാര്‍ക്ക് തെറ്റു പറ്റാറുണ്ട്.
NSC യ്ക്ക് നികുതി ഇളവ് ഇല്ല
വ്യക്തികള്‍ വിചാരിക്കും ഇത് ടാക്സ്സ് ഫ്രീ സേവിങ്സ്സ് ആണെന്ന്. എന്നാല്‍ ഇത് ടാക്സ്സ് ഫ്രീ അല്ല. നിങ്ങള്‍ ഇതിനെ കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം.
ഓട്ടോ സ്വയിപ് ഇല്ല
ഈ അക്കൗണ്ട് സേവിങ്സ്സ് അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യാന്‍ സാധിക്കില്ല.
ലോക്ക് ഇന്‍ പിരീഡ്
ഇതിന്റെ ലോക്ക് ഇന്‍ പിരീഡ് അഞ്ച് വര്‍ഷം ആണ്. അത്യാവശ്യ ഘട്ടങ്ങളില്‍ പോലും പണം പിന്‍വലിക്കാന്‍ പറ്റില്ല. അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുളളു.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ്ബുക്ക് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
