ടാക്സ് സേവിങ്സ്സ് ഇന്‍വെസ്റ്റുമെന്റുകള്‍ തുടങ്ങന്‍ ഉപഭോക്താക്കള്‍ക്ക് ഇതൊരു നല്ല വര്‍ഷമാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ നികുതി ഇളവോടുകൂടിയ നല്ലൊരു റിട്ടേണ്സ്സ് കിട്ടുന്ന നിക്ഷേപങ്ങള്‍ പറയാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF)
ഇത് ഇന്‍കം ടാക്സ്സ് സെക്ഷന്‍ 80C നിയമപ്രകാരമുളള റിട്ടയര്‍മെന്റ് ഫണ്ടോടുകൂടിയ ഒന്നാണ്. ഇതിന്റെ വാര്‍ഷിക പലിശ 8.7% ആകുന്നു. മിനിമം ഡിപ്പോസിറ്റ് 500 രൂപയും മാക്സിമം ഡിപ്പോസിറ്റ് ഒന്നരലക്ഷം രൂപയുമാണ്.
ഇക്വിറ്റി ലിങ്കിഡ് സേവിങ്സ്സ് സ്കീം (ELSS)
ഇതും 80C നിയമപ്രകാരമുളള ടാക്സ്സ് സേവിങ്സ്സ് സ്കീം ആണ്. ഇതിന്റെ ലോക്കിന് പിരീഡ് മൂന്നു വര്‍ഷമാണ്.
ടാക്സ് സേവിങ്സ്സ് ഫിക്സഡ് ഡിപ്പോസിറ്റ്
ഇതും ഇന്‍കം ടാക്സ്സ് സെക്ഷന്‍ 80C നിയമപ്രകാരം ഉളളതിനാല്‍ നികുതി ഇളവോടുകൂടിയ റിട്ടേണ്സ്സ് ആയിരിക്കും.
സീനിയര്‍ സിറ്റീസണ്‍ സേവിങ്സ്സ് സ്കീം
ഇത് സര്‍ക്കാറിന്റെ കീഴില്‍ നികുതി ആനുകൂല്യമുളള കൃത്യമായി റിട്ടേണ്സ്സ് കിട്ടുന്ന ഒന്നാണ്. പ്രതിവര്‍ഷം ഇതിന്റെ പലിശ 9.2% ആകുന്നു.
രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്സ്സ് സ്കീം
ഇതില്‍ നിക്ഷേപകര്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയും അതില്‍ നിന്നും കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് നികുതി ഇളവും ലഭിക്കുന്നതായിരിക്കും.
ഇന്ഷുറന്സ്സ് പ്ലാന്സ്സ്
ഇതിലെ പ്രീമിയത്തിന് 80C നിയമപ്രകാരം ഒന്നരലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കുന്നുണ്ട്. അതു കൂടാതെ ഇതിന്റെ മെച്ച്യൂരിറ്റിക്കൂം ബോണസിനും നികുതി ഇളവുണ്ട്.
NPS
നാഷണല്‍ പെന്ഷന് സിസ്റ്റം ഒരു നികുതി കാര്യക്ഷമമായ റിട്ടയര്‍മെന്റ് സേവിങ്സ്സ് അക്കൗണ്ടാണ്.
ULIPs
യൂണിറ്റ് ലിങ്കിഡ് ഇന്ഷുറന്സ്സ് പ്ലാന്സ്സ് ഒരു ഇന്ഷുറന്സ്സ് പദ്ധതി കൂടാതെ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താനും സാധിക്കും. ഇതില്‍ ടാക്സ്സ് ഫ്രീ ബോണസും ഉണ്ട്.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ്ബുക്ക് പേജ്
ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
