നിങ്ങളുടെ ബാങ്കിന്റെ പലിശ നിരക്കിനെ അടിസ്ഥാനമാക്കി മാത്രം ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യരുത്. അതിനു മുന്‍പ് ചിന്തിക്കേണ്ട പല കാര്യങ്ങളും ഉണ്ട്.
അക്കൗണ്ട് മാറുന്നതിനു മുന്‍പ് മനസ്സില്‍ കുറിച്ചു വയ്ക്കേണ്ട കുറച്ചു കാര്യങ്ങള്‍ പറയാം.
സേവനത്തിന്റെ ഗുണനിലവാരം
നിങ്ങളുടെ ബാങ്കിന്റെ സേവന നിലവാരം നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് പൊരുത്തപ്പെടുന്നില്ല എങ്കില്‍ ബാങ്ക് മാറുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്.
പ്രോഡക്റ്റ് പോര്‍ട്ട്ഫോളിയോ
നിങ്ങളുടെ ബാങ്ക് നിങ്ങള്‍ക്ക് ആവശ്യമുളള സേവനങ്ങള്‍ നല്കുന്നുണ്ടോ എന്ന് നോക്കുക. ചിലപ്പോള്‍ ആവശ്യമുളളതും ഇല്ലാത്തതുമായ സേവനങ്ങള്‍ നല്‍കുകയും അതിന് ഫീസ് ഈടാക്കുകയും ചെയ്യുന്നതായിരിക്കും.
അനുയോജ്യമല്ലാത്ത സമയം
നെറ്റ് ബാങ്കിങ് അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിങ് ഉപയോഗിക്കാത്ത വ്യക്തികള്‍ക്ക് ബാങ്കില്‍ പ്രധാന പരിഗണന നല്കുന്നുണ്ടോ എന്ന് നോക്കുക.
ഉയര്‍ന്ന ചാര്‍ജ്ജുകള്‍
പല സ്വകാര്യ ബാങ്കുകളിലും ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ചാര്‍ജ്ജുകള്‍ ഈടാക്കാറുണ്ട്. അത് ശ്രദ്ധിക്കുക.
ഉയര്‍ന്ന പലിശ
മറ്റുളള ബാങ്കുകളെ താരതമ്യം ചെയ്യുമ്പോള്‍ നിങ്ങളുടെ ബാങ്കുകള്‍ ഉയര്‍ന്ന പലിശ ഈടാക്കുന്നുണ്ട് എങ്കില്‍ ബാങ്ക് മാറുന്നതിനെ കുറിച്ച് ആലോചിക്കാം.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ്ബുക്ക് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട്ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications